ആഭരണങ്ങള്‍ കൊണ്ടുള്ള വസ്ത്രമണിഞ്ഞ് നഗ്നത മറച്ചെന്നു വരുത്തി ബിയോണ്‍സ് റെഡ് കാര്‍പ്പെറ്റില്‍

പൊതുവേദികളില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രസിദ്ധരായ അഭിനേത്രികള്‍ വിട്ടുകളയാറില്ല. പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിലുള്ള നടിമാര്‍. അവര്‍ക്ക് തങ്ങളുടെ ആരാധകരെ നഗ്നമേനി കാട്ടി തൃപ്തിപ്പെടുത്തുന്നത് സന്തോഷമുള്ള കാര്യമാണ്.Beyonce1

ഗാല വേദിയില്‍ അമേരിക്കന്‍ പോപ്പ് ഗായിക ബിയോണ്‍സ് എത്തിയത് വസ്ത്രം ധരിക്കാതെയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പ്രശസ്ത ബ്രാന്റായ ഗിവഞ്ചി ഡിസൈന്‍ ചെയ്ത അല്പവസ്ത്രധാരിയായാണ് അവര്‍ എത്തിയത്. പൂര്‍ണമായും നെറ്റില്‍ തയ്യാറാക്കിയ ഗൗണിന്റെ സ്വകാര്യ ഭാഗങ്ങള്‍ ആഭരണങ്ങളും കല്ലുകളും മുത്തുകളും കൊണ്ടാണ് മറച്ചിരിക്കുന്നത്. ശരീര ഭാഗങ്ങള്‍ മറയ്ക്കാതെ മറച്ച് നിലത്തിഴയുന്ന ഗൗണിലെത്തിയ ബിയോണ്‍സ് തന്നെയായിരുന്നു മെറ്റ് ഗാലയിലെ താരം.ക്യാമറകള്‍ ബിയോണ്‍സിനെ പകര്‍ത്താന്‍ മത്സരിച്ചു. ഭര്‍ത്താവ് ജെയ്‌സിന്റെ കൂടെയാണ് 33 കാരിയായ ബിയോണ്‍സ് മെറ്റ് ഗാല റെഡ് കാര്‍പ്പറ്റിലെത്തിയത്.

Loading...

beyonce5 beyonce6

കൂടാതെ മെറ്റ് ഗാലയിലെ ഈ ചിത്രങ്ങള്‍ ബിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പോസ്റ്റ് ചെയ്തു. നിമിഷ നേരങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ക്ക് ലക്ഷ കണക്കിനു ലൈക്കാണ് ലഭിച്ചത്. വസ്ത്രത്തില്‍ തുണിയുടെ അംശമൊന്നുമില്ലെങ്കിലും ക്യാമറകള്‍ക്ക് പോസ് ചെയ്തപ്പോള്‍ ബിയോണ്‍സിന്റെ മുഖത്ത് നാണമൊന്നുമുണ്ടായിരുന്നില്ല.