Movies News

സിനിമയിൽ എനിക്ക് ശത്രുക്കൾ ഉണ്ട്, അക്രമണം സിനിമയിലേ ശത്രുക്കൾ എന്ന് സൂചന നല്കി ഭാവന

സമീപകാലത്ത് നടന്ന അക്രമത്തേ കുറിച്ച് ഭാവനയുടെ ആദ്യ പരസ്യമായ പ്രതികരണം. സിനിമക്കുള്ളിലേ ശത്രുക്കളേ കുറിച്ച് സൂചന നല്കിയാണ്‌ നടി പ്രതികരിച്ചത്. സിനിമക്കുള്ളിൽ എനിക്ക് ശത്രുക്കൾ ഉണ്ടെന്നും അവർക്കെതിരായ പോരാട്ടം കൂടിയാണ്‌ തന്റെ നിയമ നടസ്പടി എന്നും നടി പറഞ്ഞു. കേരളത്തെ മുഴുവന്‍ ഞെട്ടിച്ച ആ സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍  ഒരു മാഗസിൻ അഭിമുഖത്തിലാണ്‌ താരം ഇതു പറഞ്ഞത്.

ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ല പെണ്‍കുട്ടികള്‍ക്കുമായി, വിജയം കാണുന്നതു വരെ യുദ്ധം ചെയ്യും. സിനിമയില്‍ തനിക്കു ശത്രുക്കള്‍ ഉണ്ട് എന്നും താരം പറയുന്നു.എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടുവരണം എന്നു തുറന്നു പറഞ്ഞവര്‍ എത്രയോ ഉണ്ട് എന്നും ഭാവന പറയുന്നു.

ആരാകും ശത്രുക്കൾ എന്നത് എല്ലാവർക്കും അറിയാവുന്നതാണ്‌. ഭാവനയേ മലയാളത്തിൽ നിന്നും അകറ്റി നിർത്താനും കേരളത്തിൽ കാലുകുത്തിക്കില്ലെന്ന് വരെ മദ്യ ലഹരിയിൽ സുഹൃത്തുക്കളോട് ഒരു മുഖ്യ നടൻ പറഞ്ഞിരുന്നു. മാത്രമല്ല മുഖ്യ നടന്റെ ആദ്യ ഭാര്യ ഉള്ള സമയത്ത് വാങ്ങിയ കൊച്ചി വിമാനത്താവളത്തിനടുത്ത് 5 പ്ലോട്ടുകൾ അന്ന് ഭാവനയുടെ പേരിൽ കൂടിയാണ്‌ രജിസ്റ്റർ ചെയ്തിരുന്നത്. നികുതി അടക്കാത്ത പണം മറയ്ക്കുവാൻ സ്വത്ത് വാങ്ങി അത് ഭാവനയുടെ പേരിൽ കൂടി ബിനാമിയാക്കി വയ്ക്കുകയായിരുന്നു. മുഖ്യ നടനും ആദ്യ ഭാര്യയും വഴിപിരിഞ്ഞപ്പോൾ ആ ഭൂമി ഭാവനയിൽ നിന്നും തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭൂമി മുഖ്യ നടന്റെ ആദ്യ ഭാര്യക്ക് കൂടി അവകാശപെട്ടതാണെന്നും അത് ഫ്രീയായി അവൾക്ക് കൊടുക്കും എന്നുമായിരുന്നു ഭാവനയുടെ പ്രതികരണം. സിനിമയിലേ വാർ മാത്രമല്ല, സ്വത്തു തർക്കവും കോടികളുടെ ബിസിനസ് ഇടപാടുകളും ഭാവനക്ക് ശത്രുക്കൾ ഉണ്ടാകാൻ കാരണമായി.

Related posts

സൗദി റിയാലിന്റെ വില ഇടിഞ്ഞത് വെറും ഊഹാപോഹങ്ങള്‍ നിമിത്തം

subeditor

ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം: ആലിയ ഭട്ടിന്‍റെ പിറന്നാൽ സമ്മാനം കേട്ടാൽ ഞെട്ടും

main desk

വിവാഹ ശേഷമുള്ള ഭാവനയുടെ കന്നട ചിത്രം പൊടിപൊടിച്ചു

കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളിലേക്കു മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു

subeditor

സാക്ഷര കേരളം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദിയുടെ ക്രൂര മര്‍ദനം; പെണ്‍കുട്ടി ആശുപത്രിയില്‍

main desk

ചക്രം എന്തിലോ ഉരയുന്നെന്ന പരാതിയെ തുടര്‍ന്ന് നോക്കിയപ്പോള്‍ കണ്ടെത്തിയത് എഞ്ചിനില്‍ കുടുങ്ങിയ മനുഷ്യത്തല

subeditor5

മൃതദേഹം വീടിന്റെ വാരത്തില്‍ വയ്ക്കണം; റീത്ത് ആരെയും വയ്ക്കാന്‍ അനുവദിക്കരുത്.. ക്രിസ്തീയ സഭയെ നേരിന്റെ നേര്‍വഴിക്ക് നയിക്കാന്‍ പടവെട്ടിയ പോരാളിയെ യാത്രയാക്കുന്നത് ഓശാനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കുറിപ്പനുസരിച്ച്

subeditor main

ആകാശത്തു വയ്ച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരേ അറസ്റ്റ് ചെയ്തു

subeditor

പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കാന്‍ കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍: പടിക്കല്‍ കയറ്റില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

subeditor

മുടികൊഴിയുന്നതില്‍ മനം നൊന്ത് യുവ ഐടി വിദഗ്ദന്‍ ആത്മഹത്യചെയ്തു

”തെരുവു വെളിച്ചം” ഓട്ടോ മുരുകന്‍

subeditor

മഞ്ജുവിനേ ചോദ്യം ചെയ്തത് ദിലീപിന്റെ ആവശ്യപ്രകാരം, പൊട്ടിതെറിച്ച് മഞ്ജു വാര്യർ

subeditor

Leave a Comment