Exclusive NRI News USA

ഫാ. ‘ബിഗ് ബാംഗി’ന് 124 വയസ്! ആശംസനേര്‍ന്ന് ഗൂഗിള്‍ ഡൂഡില്‍

ന്യൂയോര്ക്ക്:ബിഗ്ബാംഗ്സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും വിഖ്യാത ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഫാ. ജാര്ജസ് ലിമ്യൂട്രിയുടെ 124-ാം ജന്മദിനത്തിന് ആശംസകള്നേര്ന്ന് ഡൂഡിലുമായി ടീം ഗൂഗിള്‍. 1894 ജൂലൈ പതിനേഴ്നായിരുന്നു ബെല്ജിയം സ്വദേശിയായ ഫാ. ജോര്ജസിന്റെ ജനനം.

 പ്രപഞ്ചം ഒരു നിശ്ചിത ബിന്ദുവില്നിന്ന് വികസിക്കുന്നു എന്ന സിദ്ധാന്തം കണ്ടുപിടിക്കുകയും അതിനെഹൈപോതെസിസ് ഓഫ് ദി പ്രിമീവല്ആറ്റംഅല്ലെങ്കില്‍ ‘കോസ്മിക് എഗ്ഗ്എന്ന് വിശേഷിപ്പിക്കുകയും ചെയ്ത വൈദികനാണ് ലെയുവനിലെ കത്തോലിക്ക യൂണിവേഴ്സിറ്റി പ്രൊഫെസറായിരുന്ന ജോര്ജ്സ് ലിമ്യൂട്രി.

 രണ്ടു സര്വകലാശാല ബിരുദം ഉണ്ടായിരുന്ന ലിമ്യൂട്രി, കൈയില്എല്ലായിപ്പോഴും ഒരുബെല്ജിയന്വാര്ക്രോസ്കരുതിയിരുന്നു. ശാസ്ത്രീയമായ കാര്യങ്ങളില്പ്രാവീണ്യം തെളിയിക്കുന്നതിനോടൊപ്പം തന്നെ ദൈവാശ്രയത്തിന്റെ കാര്യത്തിലും ഉത്തമ മാതൃകയായിരുന്നു ഇദ്ദേഹം. ‘ഹബ്ബ്ള്സ് ലോ’, ‘ഹബ്ബ്ള്സ് കോണ്സ്റ്റന്റ്എന്ന സിദ്ധാന്തങ്ങളാലും വിഖ്യാതനാണ് ഫാ. ലിമ്യൂട്രി.

 

Related posts

പിതൃസഹോദരൻ പണത്തിനായി ചെയ്ത ക്രൂരത, ഷഹിറിന്റെ തല ഇനിയും ലഭിച്ചില്ല, ഉടൽ ഭാഗത്തിനു 16ദിവസം പഴക്കം

subeditor

ഒറ്റപ്പെടലിന്റെ വേദനയില്‍ പാകിസ്താന്‍, തീവ്രവാദികളെ സഹായിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം, പട്ടാളത്തിനു മേല്‍ പിടിമുറുക്കി നവാസ് ഷെരീഫ്

Sebastian Antony

കേരളാ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ, 500 കോടിയിലധികം നിക്ഷേപ തട്ടിപ്പ്

subeditor

ഇന്നസെന്റിന് ചാലക്കുടിയില്‍ രണ്ടാമൂഴം ഉണ്ടാകില്ലെന്ന് സൂചന

ഭൂമി വിവാദത്തിൽ നിറം മങ്ങിയ കർദിനാൽ ആലഞ്ചേരിയുടെ ആഡംബര ജീവിതവും വിവാദത്തിൽ

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ ഇരുപതാം വാർഷികം മേയ് 2 നു

subeditor

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയിൽ 900 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി

subeditor

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ സൗഹൃദാശംസകൾ.

subeditor

ഒല്ലൂർപള്ളിയിൽ വികാരിക്കെതിരെ ഉപരോധം; വീണ്ടും സംഘർഷ സാധ്യത: വൻ പൊലീസ് സന്നാഹം

subeditor

ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന ആ മാനുകള്‍ , കാറുകള്‍ ; എല്ലാം വ്യാജം

അമേരിക്കയില്‍ നേരിയ ഭൂചലനം

പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം ­ റമദാന്‍

Sebastian Antony

കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ

ദിലീപിനെ കുടുക്കാന്‍ പഴുതുകള്‍ അടച്ച കുറ്റപത്രവുമായി പൊലീസ്; മുന്നൂറ് സാക്ഷികളും 450ലധികം രേഖകളും; മഞ്ജുവാര്യരെ സാക്ഷിയാക്കാന്‍ തീരുമാനമായില്ല

pravasishabdam online sub editor

തൊഴില്‍ വിസ അനുവദിക്കുന്നതില്‍ സൗദി ഭേദഗതികള്‍ വരുത്തി

subeditor

അമേരിക്കൻ മലയാളി കേരളത്തിലേക്ക് വരവേ വിമാനത്തിൽ വയ്ച്ച് മരിച്ചു

subeditor

താങ്കൾക്ക് ഇണയേ ഞാൻ നല്കാം- ട്രംപ് മോദിയോട്

subeditor

ഡാളസ് വൈ.എം.ഇ.എഫ്.വി.നാഗൽ സംഗീത സായാഹ്നം ഒരുക്കുന്നു

subeditor