Kerala Top Stories

ആ പോസ്റ്റിടുമ്പോള്‍ ഞാന്‍ മദ്യപിച്ചു ഫിറ്റായിരുന്നു എല്ലാവരും ക്ഷമിക്കണം, മാപ്പു പറച്ചിലുമായി ‘ജിഹാദി’ പരാമര്‍ശം നടത്തിയ ബിനില്‍

തിരുവന്തപുരം: മംഗലാപുരത്തു നിന്നും വിദഗ്ധ ചികിത്സയ്ക്കായി റോഡ് മാർഗം ആംബുലൻസിൽ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിനെതിരെ വര്‍ഗ്ഗീയ പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകനു നേരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരനായിരുന്നു പോസ്റ്റ് ഇട്ടത്.

“Lucifer”

ഇപ്പൊള്‍ ഇതിന് ന്യായീകണവുമായി എത്തിയിരക്കുകയാണ് ഇയാള്‍. പോസ്റ്റ് ഇടുന്ന സമയം താന്‍ കുടിച്ചു ഫിറ്റായിരുന്നെന്നും അതിനാല്‍ എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ആയിരുന്നു ഇയാളുടെ വാദം.

”ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്” എന്നായിരുന്നു കുഞ്ഞിനെതിരേ ബിനിലിന്റെ പരാമര്‍ശം. ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ സൂചന നല്‍കുന്നുണ്ട്.

കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്നായിരുന്നു ബിനില്‍ പറഞ്ഞത്.

സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനെ തടസ്സമില്ലാതെ കടത്തിവിടണമെന്ന് പറഞ്ഞുകൊണ്ട് കേരളമാകെ ഗതാഗത സൗകര്യം ഒരുക്കിയതെന്ന് ഇയാള്‍ പോസ്റ്റില്‍ പറഞ്ഞു. ‘ന്യൂനപക്ഷ വിത്താ’യതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും കുറിച്ചിട്ടുണ്ട്.

Related posts

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു ; അക്ഷമരായി നാട്ടുകാർ

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയറുണ്ടാക്കാം; എക്സൈസ് വകുപ്പിന്റെ പുതിയ പദ്ധതി

എങ്ങിനെ വോട്ട് ചെയ്യാം, രേഖകൾ എന്തൊക്കെ വേണം:അറിഞ്ഞിരിക്കുക

subeditor

വേങ്ങരയിൽ തോറ്റത്: കാരണം ജനരക്ഷായാത്രയിലായിരുന്നു- ബി.ജെ.പി

subeditor

പശു മൂത്രത്തിന്‌ സ്വർണ്ണത്തേക്കാൾ മഹത്വം! വില്പന 300% വർദ്ധിച്ചു

subeditor

രണ്ട് വിവാഹത്തിൽ രണ്ട് മക്കൾ; റെയിൽവെ ഡോക്‌ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തുന്ന റീന ഹൈടെക് തട്ടിപ്പു കാരി

main desk

കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടുത്തി…രമ്യ ഹരിദാസിന്റെ സ്‌കൂള്‍ സന്ദര്‍ശനത്തിൽ അധ്യാപക സംഘടനകള്‍ തമ്മില്‍ വാക്‌പോര്

subeditor10

അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്

ജെസിയുടെ വാട്‌സ്ആപ്പ് വീഡിയോ ഷെയര്‍ ചെയ്ത യുവാവിനും ഡബിള്‍ ഹോഴ്‌സിന്റെ മുട്ടന്‍പണി ; അയച്ചത് 20 കോടിയുടെ വക്കീല്‍ നോട്ടീസ്‌

ഒരുമിച്ചു വിഷം കഴിച്ചതില്‍ കാമുകി മരിച്ച വിവരമറിഞ്ഞ് കാമുകനും ജീവനൊടുക്കി

subeditor

കൂട്ടുകാരിക്ക് പണികൊടുക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ;ഒടുവില്‍

മാവോയിസ്റ്റുകള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു, കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് തുഷാര്‍, സുരക്ഷ വേണ്ടെന്ന് വെച്ച് പി.പി. സുനീര്‍

subeditor10