News Top one news

ആ കളി ഇങ്ങോട്ട് വേണ്ട! പരാതിയുമായി വന്ന ഫ്രാങ്കോ ബിഷപ്പിന്റെ പ്രതിനിധിയേ ഡി.ജി.പി മടക്കി വിട്ടു

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്‍റെ പ്രതിനിധി ഡിജിപി ലോക്നാഥ് ബഹ്റയെ കണ്ടു എങ്കിലും പരാതി വാങ്ങിക്കാതെ മടക്കി വിട്ടു. കന്യാസ്ത്രീക്കെതിരായ പരാതി ഈ ഘട്ടത്തിൽ സ്വീകരിക്കില്ല. എന്തേലും പറയാൻ ഉണ്ടേൽ അത് കോട്ടയം എസ്.പിയുടെ അടുത്ത് പോയി പറയുക. ഈ വിഷയത്തിൽ ബിഷപ്പിന്റെ പരാതി വേണ്ട. ഡി.ജി.പി തീർത്ത് പറഞ്ഞു.   ഫാ. പീറ്ററാണ് ഡിജിപിയെ കണ്ടത്.

ബിഷപ്പ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്. കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.

 

Related posts

എയർ കേരള സ്വപ്നം യാഥാർഥ്യത്തിലേക്ക്; നിബന്ധനകളിൽ വ്യോമയാന വകുപ്പ് ഇളവ് നല്കി

subeditor

യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികളുടെ വോട്ട് വ്യത്യാസം നാമമാത്രം

subeditor

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായ കെ സുരേഷ്‌കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു

subeditor

ഇന്ത്യന്‍ വിമാനം റാഞ്ചി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം… വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

subeditor5

ഐജി മനോജ് എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം

pravasishabdam news

ന്യൂയോര്‍ക്ക്‌ വിദ്യാര്‍ഥികള്‍ നിരാഹാര സമരമാരംഭിച്ചു

subeditor

അമേരിക്കയേ വീണ്ടും ഞടുക്കി ഐ.എസ് ഭീകരവാദം, 50പേർ മരിച്ച സ്ഫോടന ഉത്തരവാദിത്വം ഏറ്റെടുത്തു

ലോകാവസാനം അടുത്തു: ഒന്‍പതു കുടുംബങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍

subeditor

നടിയേ അക്രമിച്ച കാരണം പുറത്ത്: കാവ്യയുമായുള്ള ബന്ധം പുറത്താക്കി, മഞ്ജുവിനേ തന്നിൽ നിന്നും പറിച്ചെറിഞ്ഞു

subeditor

ബാഹുബലികണ്ട കലിപ്പ് തീർക്കാൻ യുവാവ് കാറുകൾ അടിച്ചു തകർത്തു, തടയാൻ ചെന്ന പൊലീസിനും കിട്ടി കണക്കിന്

പാകിസ്താനില്‍ അഗ്നിക്കിരയാക്കിയ ക്രിസ്ത്യന്‍ബാലന്‍ മരിച്ചു

subeditor

ഉമ്മന്‍ചാണ്ടിയുടെ ബന്ധുവിന്റെ പേരില്‍ പണംതട്ടിയ യുവതി പിടിയില്‍

subeditor

ചികിത്സ ഫലിച്ചു തുടങ്ങി, ഈമാന്‍റെ ഭാരം 30 കിലോ കുറഞ്ഞു

subeditor

സ്ത്രീകൾക്കായി പുതിയ ക്ഷേത്രം നിർമ്മിക്കുമെന്ന പ്രസ്താവന: സുരേഷ് ഗോപിയെ പരിഹസിച്ച് കുറിപ്പ്

pravasishabdam news

കരിപ്പൂരിലേക്ക് ഏപ്രിലിനു ശേഷം ആറുമാസത്തേക്ക് വലിയ വിമാനങ്ങള്‍ ഉണ്ടാവില്ല

subeditor

ബൈക്കിൽ കാറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

subeditor

ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന് റിപ്പോർട്ട്

subeditor12

സ്ത്രീകളുടെ പിന്നാപുറം വീക്കിനസ്; വിരുതനെതേടി പോലീസ് ; തിരക്കില്‍ നിന്നാണ് ഇയാള്‍ സ്ത്രീകളെ പിടിക്കുന്നതും ഫോട്ടോ എടുക്കുന്നതും

pravasishabdam news