National Top Stories

രാഹുൽ ചൈനീസ് ഉത്പന്നം പോലെ; പരിഹസിച്ച് ബിജെപി

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചൈനീസ് ഉത്പന്നതിനു സമാനമാണെന്ന് ബിജെപി. ട്വിറ്ററിലൂടെയാണ് ബിജെപി രാഹുൽഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിങ്ങിനെ ഭയമാണെന്ന രാഹുലിന്‍റെ ട്വീറ്റിനുള്ള പ്രതികരണമായാണ്‌ കര്‍ണാടക ബിജെപിയുടെ ട്വീറ്റ്‌.

ഈ മനുഷ്യന്‍ ചൈനീസ്‌ ഉല്‌പന്നങ്ങളെപ്പോലെയാണ്‌. ആശയക്കുഴപ്പം പിടിച്ചത്‌, ഈട്‌ നില്‍ക്കാത്തത്‌, വിഷമയമായത്‌, എല്ലാത്തിനുമുപരി ഇന്ത്യന്‍ വിപണിക്ക്‌ ഭീഷണിയായത്‌. ബിജെപി ട്വീറ്റ്‌ ചെയ്‌തു. രാഹുലിന്‍റെ കുടുംബം എങ്ങനെയാണ്‌ ഇന്ത്യയുടെ വിദേശനയങ്ങളെ ചൂഷണം ചെയ്‌തതെന്ന്‌ സോണിയാ ഗാന്ധിയോട്‌ ചോദിച്ച്‌ മനസ്സിലാക്കണമെന്ന ഉപദേശവും രാഹുലിനായി ട്വീറ്റിലുണ്ട്‌. മസൂദ്‌ അസ്‌ഹറിന്‍റെ കാര്യത്തില്‍ ചൈന സ്വീകരിച്ച നിലപാടിനെക്കുറിച്ച്‌ പരാമര്‍ശിക്കവെയാണ്‌ മോദിക്ക്‌ സി ജിന്‍പിങ്ങിനെ പേടിയാണെന്ന്‌ രാഹുല്‍ അഭിപ്രായപ്പെട്ടത്‌.

Related posts

രമേശ് ചെന്നിത്തലയുടെ വിവാദ കത്ത് അയച്ചത് അഹമ്മദ് പട്ടേലിന്റെ പേരിൽ.

subeditor

ഗൾഫിൽ ജോലിക്ക് പോകുന്നത് തെറ്റാണോ? എന്തിനാണ്‌ വേണ്ടാത്ത കുരുക്കുകൾ? കേന്ദ്ര സർക്കാരിനോട് കോടതി.

subeditor

ഓഖി: ഗുജറാത്ത് മുംബൈ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

‘കന്നി അയ്യപ്പനെ സഹായിക്കണം’, കൊഞ്ചിറവിള ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്‍, ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

subeditor10

പുതുവർഷം വിവാഹിതയാകുമെന്ന് കങ്കണ

subeditor

പോക്കിമോനെ തിരഞ്ഞ് പിടികിട്ടാപ്പുള്ളി ചെന്നുകയറിയത് പോലീസ് സ്റ്റേഷനിൽ

subeditor

ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി

subeditor

ജന്മം നല്‍കിയ മാതാപിതാക്കളെയും നൊന്ത് പ്രസവിച്ച മക്കളെയും കൊന്നത് സ്വന്തം കൈ കൊണ്ടെന്നു സൗമ്യ സമ്മതിച്ചു. എല്ലാവരെയും കൊന്നത് വിഷം നല്‍കി

യുവാവിനെ തല്ലിക്കൊന്ന സംഭവം: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

subeditor

ക്രഡിറ്റ് കാർഡുള്ള പ്രവാസികൾ സൂക്ഷിക്കുക, ലണ്ടൻ മലയാളിയുടെ 1.15ലക്ഷം പട്ടാമ്പി ബാങ്കിൽ നിന്നും കാണാതായി

subeditor

നിങ്ങളിലൊരുവനായി ഞാനുണ്ടാകും- തോറ്റാലും രാഷ്ട്രീയം ഉപേഷിക്കില്ലെന്ന സൂചന നല്കി നികേഷ് കുമാർ

subeditor

ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചയാള്‍ എല്‍ഇഡി ടിവിയുമായി മുങ്ങി

വ്യോമതാവളം ആക്രമിച്ചതിനു പിന്നില്‍ ഇന്ത്യ വിട്ടയച്ച ഭീകരന്‍

subeditor

സരിതയുടെ പേരിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന് ഉമ്മൻചാണ്ടി

subeditor

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

പോലീസുകാർക്ക് ഇനി മീശ അലവൻസ് : പൊലീസിലെ കൊമ്പൻ മീശക്കാരുടെ എണ്ണം കൂട്ടുക ലക്ഷ്യം

subeditor5

മലയാളി വിദ്യാർഥിനിയെ റാഗിംഗിങ്ങ് ചെയ്ത് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ചു

subeditor

ഏഴുവര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടായില്ല; ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

pravasishabdam news