Top one news

ബിജെപി സ്ഥാനാർഥി പട്ടിക പൊളിച്ചെഴുതും: പ്രഖ്യാപനം നീട്ടി വച്ച് കേന്ദ്ര നേതൃത്വം

ന്യൂഡെൽഹി: ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകില്ല. മനോഹർ പരീക്കരുടെ സംസ്കാര ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പനാജിയിലേക്ക് പോയതോടെയാണ് ബിജെപിയുടെ സ്ഥാനാർഥി ചർച്ച വഴിമുട്ടിയത്. പത്തനംതിട്ട, തൃശൂർ സീറ്റുകൾക്കായി മുതിർന്ന നേതാക്കൾ കടിപിടി കൂടുന്നതിൽ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുണ്ട്.

പരീക്കരുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഡെൽഹിയിലെത്തുന്ന ബിജെപി കേന്ദ്ര നേതാക്കൾ സ്ഥാനാർഥി പട്ടികയിൻ മേൽ ചർച്ച നടത്തുമെങ്കിലും പ്രഖ്യാപനം ഇന്നുണ്ടാവില്ല. ഇതിനിടെ തുഷാർ വെള്ളാപ്പള്ളിയുമായി ബിജെപി സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനാണ് പാർട്ടി ഇപ്പോൾ മുൻഗണന നൽകുന്നത്. ഇഷ്ടപ്പെട്ട മണ്ഡലം ലഭിക്കാത്ത പല പ്രമുഖരും മത്സരിക്കില്ലെന്ന നിലപാട് എടുത്തത്തോടെ പട്ടികയിൽ കാര്യമായ അഴിച്ചുപണിയും ഉണ്ടാകും.

Related posts

പ്രവാസികള്‍ ചെന്നെത്തുന്നത് വന്‍ ചതിക്കുഴികളിലേക്ക് ; ആഫ്രിക്കന്‍ സംഘം നടത്തിയ മസാജ് സെന്റര്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി മലയാളികള്‍ ; അബുദാബിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

പത്തനംതിട്ടയിൽ കോൺഗ്രസ് ഞെട്ടി, മുൻ നഗര സഭാ ചെയർപേഴ്സൺ അടക്കം ബി.ജെ.പിയിൽ ചേർന്നു

subeditor

ഗൂഢാലോചന എന്ന് തടവുകാർ തറപ്പിച്ച് പറയുന്നു, സുനി പറഞ്ഞതെല്ലാം ശരി, ദിലീപിന്‌ ഒഴിവാക്കാനിരുന്ന പോലീസ് വീണ്ടും വെട്ടിലായി

subeditor

ഐഎസ്‌ഐക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍

ഹൈബിയെ കാലുവാരാൻ ലാറ്റിൻ സഭയുടെ പിന്തുണ തേടി കോൺഗ്രസിലെ കുലംകുത്തികൾ: ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേയെറിഞ്ഞ് ഹൈബി

main desk

രാജീവിന്റെ കൊലപാതകം കയ്യബദ്ധം, ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാന്‍: അഡ്വ. ഉദയഭാനു

മൊയ്തീൻ കുട്ടിയുമായി ഉണ്ടായിരുന്നത് കടുത്ത പ്രണയമെന്ന് തൃത്താലക്കാരി; ഭർത്താവ് ഗൾഫിലേയ്ക്ക് പറന്നതോടെ വാടകയുടെ പേരില്‍ സംഗമം

ദേശീയപാതാ വികസനം: അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം

കോതമംഗലം ചെറിയ പള്ളി തർക്കം; പള്ളിയിൽ സംഘർഷം

നാലരയേക്കര്‍ മിച്ചഭൂമി സ്വകാര്യറിസോര്‍ട്ടിന് പതിച്ച് നല്‍കാന്‍ കൈക്കൂലി ; ഡെപ്യൂട്ടി കളക്ടറുടെ തൊപ്പി തെറിച്ചു

pravasishabdam online sub editor

ഫെയ്സ് ബുക്ക് പേജ് പാർട്ടിക്ക് ബാധ്യതയായി, സൈബർ സൈന്യത്തേ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി

pravasishabdam news

ഗണേശിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതിന് പകരം വീട്ടിയത് ഉമ്മന്‍ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ ഉള്‍പ്പെടുത്തി ; വെളിപ്പെടുത്തലുമായി ഫെനി

പാവങ്ങളുടെ അഭയകേന്ദ്രത്തില്‍ ദിവസവും രണ്ട് അന്തേവാസികള്‍ വീതം മരിക്കുന്നു; അവയവകച്ചവടത്തിനായി കൊല ചെയ്യുന്നുവെന്നു നാട്ടുകാര്‍ ,കാഞ്ചീപുരത്തെ അന്തേവാസി കേന്ദ്രം പൂട്ടി

special correspondent

ചിറ്റിലപള്ളി സീറോ മലബാർ സഭയുടെ ഭൂമി വാങ്ങുന്നത് വിവാദത്തിലേക്ക് 180 കോടിയുടെ സ്വത്ത് 60കോടിക്ക് കൈമാറ്റം

subeditor

സിറിയയില്‍ വ്യോമാക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും ബാങ്കിംഗ്തട്ടിപ്പ്‌; പിന്‍ മാറ്റാനെന്ന വ്യാജേനെ വിളിച്ച്‌ പണം തട്ടിയെടുത്തു, പണം നഷ്ടമായത് വില്ലേജ്ഒാഫീസര്‍മാരുടെ പക്കല്‍ നിന്നും

subeditor

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ലക്ഷക്കണക്കിന് അനുയായികളുമുള്ള ഗുര്‍മീത് റാം റഹീം ബിജെപിയുടെ വിശ്വസ്തന്‍

അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ തിരിമറി, സുപ്രിംകോടതി ജീവനക്കാരെ പിരിച്ചുവിട്ടു