News

വോട്ടിംഗ് മിഷന്‍ സൂക്ഷിക്കുന്ന റൂം പൂട്ടാന്‍ തന്റെ താഴ് ഉപയോഗിക്കണം, ബിജെപി സ്ഥാനാര്‍ഥിയുടെ പ്രസ്ഥാവന വിവാദത്തില്‍

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികള്‍ വിവാദത്തില്‍ പെടുന്നത് തുടരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളാണ് കൂടുതലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇവിടെ വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി അരവിന്ദ് ധര്‍മപുരിയാണ്.

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറി താന്‍ നല്‍കുന്ന താഴ് ഉപയോഗിച്ച് പൂട്ടണമെന്നാണ് അരവിന്ദിന്റെ ആവശ്യം. തെലുങ്കാനയയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് അരവിന്ദ്. ഇവിഎമ്മുകളും വിവിപാറ്റുകളും സൂക്ഷിക്കുന്ന മുറി പൂട്ടാന്‍ തന്റെ താഴും താക്കോലും ഉപയോഗിക്കണമെന്നാണ് അരവിന്ദിന്റെ ആവശ്യം.

റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ട് അരവിന്ദ് ധര്‍മപുരി കത്ത് നല്‍കി. താഴും താക്കോലും തന്റെ തന്നെയാകുമ്പോള്‍ തനിക്ക് മുറി തുറന്ന് കൃത്രിമം കാണിക്കാമെന്ന ചിന്തയല്ല, എതിരാളികള്‍ സ്ട്രോംഗ് റൂം തുറന്നാലോ എന്ന ആശങ്കയാണ് കത്തിനുപിന്നിലെന്നാണ് വിശദീകരണം.

Related posts

ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത തുകയില്‍ 6.65 കോടി കാണാനില്ലെന്ന് പരാതി

main desk

‘ശബരിമലയില്‍ പൊലീസ് ഗുണ്ടകളെ പോലെ പെരുമാറി’; ‘രാഹുല്‍ ഗാന്ധി വഴി തെറ്റിവന്നവന്‍’; ശോഭാ സുരേന്ദ്രനായി ശ്രീശാന്തിന്റെ റോഡ് ഷോ

main desk

ഐഎസ് കേരളത്തില്‍ തീവ്രവാദ ക്ലാസുകള്‍ നടത്തുന്നു ; പിടിയിലായ അധ്യാപിക യാസ്മിന്‍ അഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍

subeditor

യുഎഇയില്‍ മലയാളി യുവതിയുടെ മരണത്തിന് കാരണമായ അപകടം; ഭര്‍ത്താവില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ഈടാക്കി

subeditor5

കാമുകിയെ കാണാൻ ജയിലു ചാടിയ കൊലക്കേസ് പ്രതി ഒരാഴ്ച്ചക്ക് ശേഷം ജയിലിൽ തിരിച്ചെത്തി

subeditor

മക്കളുടെ കുഴിമാന്താനോ വന്നത്… മുഖത്ത് കാര്‍ക്കിച്ച് തുപ്പും മുന്‍പ് ഓടിക്കണം, പെരിയയില്‍ എത്തിയ പി കരുണാകരന്‍ എംപിയെ തടഞ്ഞ സ്ത്രീകളുടെ വാക്കുകള്‍ ഇങ്ങനെ

subeditor5

ഔഡി കാർവാങ്ങി നികുതിവെട്ടിച്ചത്, സുരേഷ് ഗോപിക്ക് പിടിവീണു, വാഹന വകുപ്പിന്റെ നോട്ടീസ്

subeditor

ഐ.എസിന്റെ ലൈംഗീക തൊഴിലാളിയായിരുന നാദിയയെ യു.എൻ ഗുഡ് വിൽ അംബാസിഡറാക്കി

subeditor

അമിത് ഷായുടെ കേരള സന്ദർശനം :ക്രൈസ്തവ മത മേലധ്യക്ഷൻമാർക്ക് പിന്നാലെ ഹൈന്ദവ സംഘടനകളും ബിജെപി ബാന്ധവത്തിനു പാലം വലിച്ചു

pravasishabdam news

12കാരി മകളുടെ മരണം, അമ്മയും കാമുകനും അറസ്റ്റിൽ

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍; സംഭവം അറസ്റ്റില്‍

main desk

ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നത്… പി.സി ജോര്‍ജിനെതിരെ ഹൈക്കോടതി

subeditor5

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പണിമുടക്കി യാത്രയയപ്പ്; ആഘോഷിക്കാന്‍ പിരിച്ചത് ആയിരങ്ങള്‍.. പിരിവുകൊടുക്കാന്‍ മടിച്ചവര്‍ക്ക് സ്ഥലംമാറ്റ ഭീഷണി

subeditor5

മനസ്സിൽ മായാതെ ഊരിലെ 3 കുട്ടികൾ; കലക്ടർ എസ്. ഹരികിഷോർ പടിയിറങ്ങി

subeditor

സ്കൂട്ടർ പഠിക്കുകയായിരുന്ന യുവതികളെ പോലീസ് വേശ്യാവൃത്തി ആരോപിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി- മനം നൊന്ത് ജീവനൊടുക്കി

subeditor

നഗ്നചിത്രത്തിലേ അഭിനയത്തിനിടെ നായികയേ സ്രാവ്‌ കടിച്ചു

subeditor

കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്ക് പുരസ്‌കാരമില്ല

subeditor

എസ് സി റ്റി യില്‍ കാലുറയ്ക്കാതെ എസ് എഫ് ഐ