National Top one news

വീണ്ടും പത്തനംതിട്ടയില്‍ തീരുമാനമായില്ല, ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂ ഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി കേന്ദ്ര നേത്രത്വം. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആന്ധ്രാപ്രദേശ്, ഒഡിഷ,മ ഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് രണ്ടാം സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരിക്കുന്നത്.

Related posts

സൗദിക്കും, യു.എ.ഇക്കും, ബഹറിനുമെതിരേ ഖത്തർ നിയമ നടപടി തുടങ്ങി

subeditor

പ്രധാനമന്ത്രിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

subeditor12

സുനന്ദയുട മരണം ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം

ഹരിയാനയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ വരന് പഞ്ചായത്തിന്റെ വക ഭീമമായ തുക ശിക്ഷ

subeditor

ഇതാ, ജീന്‍സിലെ പുതിയൊരു വെറൈറ്റി

പശുവിനെ ഇടിച്ചുവീഴ്ത്തിയ അമിത്ഷായുടെ വാഹനം നിര്‍ത്താതെ പോയി

subeditor

ജാതിയിൽ താഴെ നിൽക്കുന്ന ആദർശിനു ലക്ഷ്മിയെ തരില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു, കോട്ടയത്ത് കമിതാക്കൾ കൊല്ലപ്പെട്ടതിനു പിന്നിൽ വീട്ടുകാരുടെ ദുരഭിമാനം

subeditor

കോപ്പി അടിച്ചു എന്ന് പറഞ്ഞ് അദ്ധ്യാപകർ പീഢിപ്പിച്ചു, വിദ്യാർഥി ട്രയിനിനു മുന്നിൽ ചാടിമരിച്ചു

subeditor

ബി.ജെ.പി നേതാവും എം.പിയുമായ യോഗി ആദിത്യനാഥ് ഷാറൂഖിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി രംഗത്തത്തെി.

subeditor

ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു

subeditor

അഛനും അമ്മയും പ്രാണനുവേണ്ടി പിടയുമ്പോൾ കൊലപാതക വിവരം ഗെയിം കമാന്‍റിനെ അറിയിക്കാനുള്ള തിരക്കിലായിരുന്നു കേഡർ, കൊലയാളി ഗെയിമിന് അടിമയായ നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി ജിൻസൺ രാജിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

pravasishabdam news

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

subeditor5

സെല്‍ഫി പ്രേമം; കടല്‍ തിരയില്‍ നാലു കുട്ടികളെ കാണാതായി

subeditor

നാഗാലാണ്ട് സമാധാന കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചു.

subeditor

കാശ് വാരി എറിയാൻ ഫ്രാങ്കോ,പോലീസിനു നീട്ടിയത് 50കോടി

sub editor

ഹിറ്റ്‌ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് മോദിക്ക് രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്

അന്വേഷണ സംഘത്തിനോട് കള്ളങ്ങള്‍ നിരത്തി ഫ്രാങ്കോ മുളയ്ക്കല്‍

ഐഎസ്സില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി