തോമസ് ഐസക്ക് കേരളത്തെ കുട്ടിച്ചോറാക്കുന്നു, പ്രളയത്തിനു ലഭിച്ച 5300 കോടി എവിടെ

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനനവുമായി ബിജെപി രംഗത്ത്. കൊറോണയെ നേരിടാനയി നിരവധിപണമാണ് ജനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്നത്. ലഭിക്കുന്നപണം എങ്ങനെ ചിലവാക്കുന്നുെവന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. എന്തു പ്രശ്‌നം വന്നാലും ജനങ്ങളില്‍ നിന്നുള്ള പണപ്പിരിവിനാണ് അവര്‍ മുന്‍കൈയ്യെടുക്കുക. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുന്നകാശുകൊണ്ട് നേതാക്കള്‍ വിലസുന്നു. പിണറായി വിജയനെതിരെയും മന്ത്രി തോമസ് ഐസക്കിനെയും രൂക്ഷമായ ഭാഷയില്‍ തന്നെ കൊറോണ കാലത്തേ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരിക്കുന്നു. തോമസ് ഐസക്ക് രാജ്യത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നു എന്നും ദേശീയതയില്‍ നിന്നും കേരളത്തേ വെട്ടി മുറിക്കുന്നു എന്നും ബി.ജെപി വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തോമസ് ഐസക്ക് കൊറോണയെക്കാള്‍ വലിയ ദുരന്തമാണ്, പെന്‍ഷന്‍ കൊടുക്കുന്നതുവഴി 62 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ ബാങകുകള്‍ക്ക് കമ്മീഷന്‍ കൊടുക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ആറുമാസമായി പെന്‍ഷന്‍ കൊടുക്കാതിരരുന്നത് എന്തുകൗണ്ടാണ്, റബറിന്റെ സബ്‌സിഡി കൊടുക്കാത്തത് എന്താണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു. 34000 ത്തോള, കോടി രൂപ 2 മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കി. ഇതെല്ലാം മലയാളികള്‍ അറിയണം. എന്നിട്ടും ഇവര്‍ പണം ഇല്ല എന്നു പറയുന്നു. ഈ പണം എല്ലാം എവിടെ ചിലവാക്കി. 9300 കോടി പ്രളയത്തിനായി പിരിച്ചെടുത്തതില്‍ 5300 കോടിയോളം രൂപ കാണാനില്ല.

Loading...

പ്രളയത്തിനായി സ്വരൂപിച്ച 5300ഓളം കോടി രൂപ നിങ്ങള്‍ എന്ത് ചെയ്തു? തോമസ് ഐസക്കിനു മുച്ചീട്ട് കളിയും, കള്ള് കച്ചവടവും മാത്രമേ അറിയൂ. കേരളം കുട്ടി ചോറാക്കിയ ശേഷം തോമസ് ഐസക്കിനു പെട്ടിയും തൂക്കി അമേരിക്കയില്‍ പോയാല്‍ മതി. തോമസ് ഐസക്കിനു അമേരിക്കയില്‍ പോകാനാകും. കാരണം ഐസക്കിന്റെ എല്ലാവരും അവിടെ ആണല്ലോ..കേരളം നശിപ്പിച്ചിട്ട് മന്ത്രി അമേരിക്ക് പോകാന്‍ വഴിയുണ്ട്. എന്നാല്‍ പാവം ഞങ്ങള്‍ മലയാളികള്‍ എവിടെ പോകും. തികഞ്ഞ വിവര ദോഷിയാണ് കേരള ധനകാര്യ മന്ത്രി എന്നും, ഇദ്ദേഹത്തേ എത്രയും പെട്ടെന്ന് മാറ്റി വിവരമുള്ള ഒരാളേ ആ സ്ഥാനത്ത് ഇരുത്തണം എന്നും എന്‍.എന്‍ രാധാകൃഷ്ണന്‍ ആഞ്ഞടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കൊറോണ കാലത്ത് ഇത്ര രൂക്ഷമായ പ്രതികരണം പ്രതിപക്ഷത്ത് നിന്നും ഇതാദ്യമാണ്.

വീഡിയോ