മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ഈ സെക്‌സ് ശീലങ്ങളെയാണ്

നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മറുകുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറുകുകള്‍ക്ക് സെക്‌സുമായി ബന്ധമുണ്ട് എന്ന കാര്യം ആര്‍ക്കും അറിയാന്‍ വഴിയില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലെ മറുകുകള്‍ പല കാര്യങ്ങളും വിശദീകരിയ്ക്കുന്നവയാണ്. ലൈംഗികതയെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമായ കാമസൂത്രയിലും മറുകുകളെക്കുറിച്ചു പരാമര്‍ശമുണ്ട്. ചില പ്രത്യേകയിടങ്ങളിലെ മറുകുകള്‍ സെക്‌സിനെക്കുറിച്ചു വിശദീകരിയ്ക്കുന്നതായി കാമസൂത്ര പറയുന്നു.

നെറ്റിയിലെ മറുക് – നെറ്റിയിലെ മറുക് സെക്‌സ് കാര്യങ്ങളില്‍ പ്രശ്‌നമുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

താടിയിലെ മറുക് – താടിയിലെ മറുക് ദാമ്പത്യജീവിതത്തിലെ സന്തോഷകരമായ സെക്‌സ് ജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

മൂക്കിനു മുകളില്‍ – മൂക്കിനു മുകളില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് അല്‍പം കര്‍ക്കശസ്വഭാവമുണ്ടാകും. ഇത് കിടപ്പറബന്ധത്തിലും നിഴലിയ്ക്കും. സെക്‌സിലും ഇവര്‍ തങ്ങളുടെ ധാര്‍ഷ്ട്യസ്വഭാവം പ്രകടിപ്പിയ്ക്കും.

നെഞ്ചിലെ മറുക് – നെഞ്ചിലെ മറുക് ചെറുപ്രായത്തില്‍ സെക്‌സ് സുഖം അത്രയില്ലെന്നതിന്റെ സൂചനയാണ്. എന്നാല്‍ മധ്യവയസില്‍ ഇത്തരക്കാര്‍ക്കു സംതൃപ്തസെക്‌സും സാധ്യമാകും.

വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ – വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ കിടക്കയില്‍ പ്രഗത്ഭരായിരിയ്ക്കുമെന്നാണ് കാമസൂത്ര വിശദീകരിയ്ക്കുന്നത്.

മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ – മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് സെക്‌സ് ആസക്തി കൂടുതലാകുമെന്നു പറയുന്നു.

തള്ളവിരലിനു താഴെയായുള്ള മറുക് – തള്ളവിരലിനു താഴെയായുള്ള മറുക് സെക്‌സ് കഴിവുണ്ടെന്നുള്ളതിന്റെ സൂചനയാണ് നല്‍കുന്നത്.

തുടയിലെ മറുക് – തുടയിലെ മറുക് സംതൃപ്ത ലൈംഗികജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

Top