Kerala Top Stories

ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം

കൊളംബോ : ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളിലാണ് സ്‌ഫോടനം.

“Lucifer”

പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ മുഴങ്ങുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

കൊഛികഡെയിലെ സെന്റ് ആന്റണീസ് പള്ളിയിലും, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ നടന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം ഉണ്ടായത്.

25 പേര്‍ മരിച്ചതായും 500 ഓളം പേര്‍ക്ക് പരിക്കേതായുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ 100 ഓളം പേരെ കൊളംബോയിലെ നാഷണല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Related posts

വീട്ടിലിരുന്നാൽ ശരിയാകില്ല, വോട്ടുതേടി ശിവൻകുട്ടി വീൽചെയറിൽ

subeditor

ഇനിമുതല്‍ കുറ്റം ചെയ്യുന്നത് ആദ്യമാണെങ്കില്‍ അഴിയെണ്ണേണ്ടി വരില്ല ; മാനസാന്ത്രപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും

subeditor5

കുപ്പയിലെ മാണിക്യത്തെ തേടി അവകാശികള്‍ ഏറെ,പിതൃത്വത്തെക്കുറിച്ചുള്ള സംശയമണ് ഉപേക്ഷിക്കാന്‍ കാരണം അഞ്ജാത സന്ദേശം

special correspondent

പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി

സംസ്ഥാന ലോട്ടറിയെ ഒഴിവാക്കി ആളുകള്‍ കൂട്ടത്തോടെ ചൂതാട്ട ലോട്ടറിയിലേക്ക് വഴിമാറുന്നു

subeditor

കപ്പല്‍ സ്‌ഫോടനം : എയര്‍ബ്ലോവര്‍ ഉപയോഗിച്ചത് തീപിടിക്കാന്‍ കാരണമായി,റിപ്പോര്‍ട്ട് ഈ മാസം 20 ന് സമര്‍പ്പിക്കും

സിപിഐഎം നേതാവും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂർത്തി അന്തരിച്ചു

subeditor

കേസുകളിൽ സുപ്രിംകോടതി ഇടപ്പെടുന്നു.

subeditor

സഭക്ക് പുറത്ത് എനിക്കെതിരേ ആരോപണം ഉന്നയിക്കാൻ ധൈര്യമുണ്ടോ?

subeditor

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ രാജിവയ്ക്കണം: കാനം രാജേന്ദ്രൻ

subeditor

ലോറിക്ക് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു

അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ടിവി സംപ്രേഷണം ആരംഭിച്ചു !

pravasishabdam online sub editor