Business Top Stories

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ യുഎഎഫ്‌സി ജേതാക്കളായി

കവരത്തി : ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലില്‍ യുഎഫ്‌സി ജേതാക്കളായി . ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബിനെയാണ് യുഎഫ്‌സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലൂടെയാണ് 4-2 എന്ന നിലയില്‍ യുഎഫ്‌സി കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുട്‌ബോള്‍ ക്ലബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സമാപനചടങ്ങില്‍ ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ ബുസാര്‍ ജമഹര്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ടി കാസിം , പി ഹബീബ്, ലക്ഷദ്വീപ് അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് എം താഹ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പ്രിയപ്പെട്ടവനേ നീ മരിച്ചിട്ടില്ല; നീ അമരനാണ്; നാന്‍ പെറ്റ മകനേ ഈ നിലവിളി ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു: അഭിമന്യുവിനായി ടി പത്മനാഭന്റെ വരികള്‍

വി.എസ്സിന്റെ മൂന്നാര്‍പൂച്ച സുരേഷ്‌കുമാര്‍ മുരളുന്നു

എ.കെ ആന്റണിയുടെ ആരോഗ്യ നില മോശമാകുന്നു. അടിയന്തിര ചികിൽസക്ക് അമേരിക്കയിലേക്ക്.

subeditor

മുൻ മന്ത്രിയുടെ തുണയിൽ കൊള്ള: ശബരിമലയിലെ അഴിമതി; 3.84കോടിയുടെ ക്രമക്കേടിൽ നിന്നും മുൻ മന്ത്രി വി.എസ് ശിവകുമാർ സഹോദരനെ രക്ഷിച്ചു

subeditor

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

subeditor

ജയിൽ വാർഡനെ കൊലപ്പെടുത്തി ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് എട്ട് സിമി ഭീകരർ ജയിൽ ചാടി

subeditor

ഷഹീര്‍ ഷൗക്കത്തലി കേസ് കൃഷ്ണദാസ് ഒന്നാംപ്രതി

ഫ്രാങ്കോയുടെ അടിച്ചമര്‍ത്തലിന് സുപ്പീരിയര്‍ ജനറലിന്റെ മൗനാനുമതി

pravasishabdam online sub editor

തകർന്ന് കാവ്യ, രഹസ്യ ബന്ധം പുറത്താക്കിയ നടിയോടുള്ള ശത്രുത സമ്മതിച്ചു, മഞ്ജുവിനോടും, നടിയോടുമുള്ള പകയുടെ ചുരുളുകൾ അഴിച്ച് ഭർത്താവിന്‌ വീണ്ടും കുരുക്ക് മുറുക്കി

subeditor

ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

റ​ഷ്യ​ൻ സ്ഥാ​ന​പ​തി​യു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ത​ള്ളി യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ

ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്

subeditor10

ഏക മകന്‍ പാലില്‍ വിഷം കലര്‍ത്തി നല്‍കി, പാല്‍ കുടിച്ച് അമ്മ മരിച്ചു

subeditor10

കാശ്മീരിൽ ഏറ്റുമുട്ടൽ, രണ്ട് ഭീകരരെ വധിച്ചു

എസ്‌ഐയെ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചു; നാലു മലയാളികൾ അറസ്റ്റിൽ

pravasishabdam news

മണിയേയും രാജേന്ദ്രനേയും വെട്ടിലാക്കി വി.എസ്; എസ് രാജേന്ദ്രൻ ഭൂമാഫിയയുടെ ആൾ

57 കുടുംബങ്ങൾക്ക് വീട് നൽകാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ പറ്റിച്ചു,സമരത്തിനൊരുങ്ങി ആദിവാസികൾ

കൊല്ലം പള്ളിമുക്കിൽ പട്ടാപ്പകൾ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി