Business Top Stories

കാരുണ്യവും കരുതലും’ മാരത്തോണ്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു.വന്നേരി ഹയര്‍സെക്കന്‍ഡറി ഗ്രൗണ്‍ഡില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ മൊയ്തു മൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാളിയത്തേല്‍ അദ്ധ്യക്ഷനായിരുന്നു. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങല്‍,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റര്‍,വെളിയം കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍ പെരിമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അബ്ദുള്‍ ഗഫ്ഫാര്‍ സ്വാഗതവും പി കെ സുബൈര്‍ നന്ദിയും പറഞ്ഞു.മാരത്തോണ്‍ എരമംഗലം വെളിയങ്കോട് പാലപ്പെട്ടി വഴി വന്നേരിയില്‍ അവസാനിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വെളിയാറ്റൂര്‍ നിര്‍വഹിച്ചു.

വെളിയങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കാന്‍സര്‍ കിഡ്‌നി ഹൃദ്രോഗികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടര്‍ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെ തന്നെ പ്രദമ സംരഭമാണ് കാരുണ്യവും കരുതലും പദ്ധതിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

ആലുവ എസ്പി എ.വി. ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍; ദിലീപിന്റെ വിദേശയാത്ര മുടക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

pravasishabdam online sub editor

സെൻകുമാർ സർക്കാരിനെതിരേ ഹരജി ഫയൽ ചെയ്തു

subeditor

ഇടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോയെന്ന് രക്ഷപ്പെട്ടയാള്‍

വി.കെ.സിങ്ങ് സൈനീക മേധാവി ആയിരുന്നപ്പോൾ ദില്ലിയിലേക്ക് വാഹന വ്യൂഹം നീങ്ങിയിരുന്നു.

subeditor

മലകയറാനെത്തിയ അഞ്ജു ഈഴവ ക്ഷേത്ര ഭാരവാഹിയുടെ ഭാര്യ; ശബരിമലയില്‍ നേര്‍ച്ചയുള്ള യുവതി

subeditor10

ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടയ്ക്കുമെന്ന് പറയുന്നത്; തന്ത്രിക്കെതിരെ ജി സുധാകരന്‍

subeditor5

കോലിയുടെ വിജയത്തിന് പിന്നില്‍ ഗുര്‍മീതോ?

pravasishabdam news

സർക്കാർ ഉറപ്പിൽ വ്യാപാരി കള്ളപണം വെളിപ്പെടുത്തി, ഒടുവിൽ 13860കോടി സർക്കാർ കണ്ടുകെട്ടി

subeditor

ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചനയെന്ന് ;സരിതയെ അവിടെ താമസിപ്പിച്ചത് ആര്?

ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു അപകടത്തിൽ നിന്ന് താലനാരിഴക്ക് രക്ഷപ്പെട്ടത്

subeditor

മറുപടി ചോരയിൽ തന്നെ നല്കും, ഒരോ തുള്ളി ചോരക്കും പകരം വീട്ടും

subeditor

ബുധനാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

subeditor12

പ്രശസ്തമായ വയനാട് വന്യജീവിസങ്കേതത്തില്‍ കരിങ്കഴുകന്റെ (സിനേറിയസ് വള്‍ചര്‍) സാന്നിധ്യം

സിനിമ നടിയുടെ നഗ്ന ദൃശ്യം വാട്‌സ്ആപ്പിലിട്ടു; സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് കിട്ടിയത് മുട്ടന്‍ പണി

subeditor10

അരവിന്ദ് കേജ്‍രിവാളിന് നേരെ യുവതിയുടെ മഷിയേറ്; പിന്നിൽ ബിജെപിയെന്ന് എഎപി

subeditor

നിധി ശേഖരം കാട്ടിക്കൊടുത്തില്ല; ഐഎസ് ഭീകരർ പുരാവസ്തു ഗവേഷകന്റെ തലയറുത്തു

subeditor

പീഡനക്കേസുകളിലെ സാമ്പിള്‍ പരിശോധനയ്ക്ക്‌ ഇനി പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കിറ്റുകള്‍

sub editor

വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?