Business മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു By pravasishabdam news - Apr 14, 2018 Facebook Twitter Pinterest WhatsApp മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു . അനീഷ് ജി മേനോന് ( സിനി ആര്‍ടിസ്റ്റ്) , ബേബി മീനാക്ഷി( സിനി ആര്‍ടിസ്റ്റ്), തുടങ്ങിയവര്‍ സംബന്ധിച്ചു.