Business

ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര് ബോട്ട് ഹാന്ഡിലിംഗ് സര്ട്ടിഫിക്കറ്റ്

കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്ത്തകനും സ്‌പോര്ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര് ബോട്ട് ഹാന്ഡ്‌ലിംഗ് സര്ട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോള്ഗാട്ടിയിലെ ഇന്റര്‌നാഷനല് മറീനയില് നടന്ന ചടങ്ങില് ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥില് നിന്ന് സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേന്ദ്ര സ്‌പോര്ട്‌സ്, യുവജനക്ഷേമ വകുപ്പിനു കീഴിലുള്ള യാട്ടിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (വൈഎഐ) അന്താരാഷ്ട്ര സര്ട്ടിഫിക്കേഷന് ആവശ്യമായ പരിശീലനം വൈഎഐയുടെ അക്രെഡിറ്റേഷനുള്ള കേരള വാട്ടര്‌സ്‌പോര്ട്‌സ് ആന്ഡ് സെയിലിംഗ് ഓര്ഗനൈസേഷനാണ് (കെഡബ്ല്യുഎസ്ഒ) നല്കി വരുന്നത്.

നിലവില് രാജ്യമൊട്ടാകെ വൈഎഐയ്ക്കുള്ള പത്ത് അംഗീകൃത കേന്ദ്രങ്ങളില് കേരളത്തിലെ ഏക കേന്ദ്രമാണ് കെഡബ്ല്യുഎസ്.ഒയുടേത്. രാജ്യത്ത് അന്താരാഷ്ട്ര സാധുതയുള്ള പവര് ബോട്ട് ഹാന്ഡ്‌ലിംഗ് സര്ട്ടിഫിക്കേഷന് നല്കാന് നാവികസേനാ മേധാവി തലവനായുള്ള വൈഎഐയ്ക്കു മാത്രമേ അധികാരമുള്ളു.

ഉള്‌നാടന് ജലാശയങ്ങളിലും കായലുകളിലും മാത്രമല്ല കടലിലും ലോകത്തെവിടെ വേണമെങ്കിലും പവര് ബോട്ടുകള് ഓടിയ്ക്കാനുള്ള അനുമതിയാണ് ഈ സര്ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്.ചടങ്ങില് കെ.ഡബ്ല്യുഎസ്.ഒ പ്രസിഡണ്ട് കമാന്ഡര് (റിട്ട.) ജോസ് വര്ഗ്ഗീസ്, മുഖ്യ പരിശീലകനും ക്യാപ്റ്റന് ഓഫ് ബോട്‌സുമായ ജോളി തോമസ് എന്നിവര് സംബന്ധിച്ചു.

Related posts

ഇന്ത്യ പോസ്റ്റ് ബാങ്ക് : 50 രൂപയുണ്ടോ, രാജ്യം മുഴുവൻ ഇടപാട് നടത്താവുന്ന ബാങ്കിൽ അക്കൗണ്ട് എടുക്കാം

റിസര്‍വ് ബാങ്ക് നിരക്ക് റിപ്പോ നിരക്ക് ഉയര്‍ത്തി

subeditor12

ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാം.

subeditor

മുന്നറിയിപ്പില്ലാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു

pravasishabdam news

ഓണത്തിന്‌ സുന്ദരിയാകാൻ ആനചന്തം ബ്ലൗസും സാരിയും, കസവിന്റെ ഭംഗി

subeditor

2654 കോടിയുടെ വായ്പ തട്ടിപ്പ്; മുന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

subeditor12

ജയലക്ഷ്മിയിലേ തുണിവിലയിലെ മറിമായം ഇതാ..ഇങ്ങിനെ.. കടക്കുള്ളിൽ നിന്നും കസ്റ്റമറുടെ വീഡയോ

subeditor

ഇന്ത്യന്‍ അമേരിക്കന്‍ പെട്രോളിയം വ്യവസായി സമീര്‍ പ്രവീണിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

subeditor

ജന്നിഫര്‍ ലോപ്പസിന്റെ ഡ്രസ് ഗൂഗില്‍ ഇമേജിന്റെ നിര്‍മ്മാണത്തിനു പ്രേരണയേകി

subeditor

വാഹനം വാങ്ങിയ ശേഷമേ ഫാന്‍സി നമ്പറിന് അപേക്ഷിക്കാനാവൂ.

subeditor

ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികൾ , ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

വീണ്ടും നോട്ട് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

subeditor

സ്വപ്നങ്ങൾ പാഴായി: വിഴിഞ്ഞം പദ്ധതി വെള്ളത്തിലായി; അദാനി പിൻമാറുന്നു.

subeditor

ഫ്രിഡ്ജ്, ടി.വി തുടങ്ങി 88 ഉൽപന്നങ്ങളുടെ നികുതി കുറച്ചു

subeditor

മേമന്‍സ് ചേറ്റുവയുടെ സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

ലുലു ഹൈപ്പർമാർകറ്റുകൾ ഇനി ഇന്തോനേഷ്യലും; 500മില്യൺ ഡോളറിന്റെ പദ്ധതികളുമായി യൂസഫലി.

subeditor

ഇ-കോമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന് ഫിജികാര്ട്ട് ഇന്ത്യയില് പ്രവര്ത്തനം തുടങ്ങുന്നു

ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും നാളെ മുതല്‍ വര്‍ധിക്കും