ബോബി ചെമ്മണ്ണൂര്‍ ശ്രീ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ അംഗമായി

ശ്രീ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് ബോബി ചെമ്മണ്ണൂരിന് നല്‍കി . ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും വ്യവസായിയുമാണ് ബോബി ചെമ്മണ്ണൂര്‍ .

ശ്രീലങ്കന്‍ ക്യാബിനറ്റ് മന്ത്രി ഗമിനി ജയവിക്ര പെരേരയാണ് അംഗത്വം നല്‍കിയത്. ശ്രീ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാജ്‌മോഹന്‍ , സെക്രട്ടറി രാജേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Loading...