ഉജ്ജീവന്‍ ബാങ്കിന്റെ 565-ാമത് ശാഖ ബോബി ചെമ്മണ്ണൂർ ഉല്ഘാടനം ചെയ്തു

ഉജ്ജീവന്‍ ബാങ്കിന്റെ 565-ാമത് ശാഖ കുന്നംകുളത്ത്, ജീവകാരുണ്യ
പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി
ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്യുന്നു. സീത രവീന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍,
കുന്ദംകുളം നഗരസഭ), ബക്കര്‍ പെന്‍കൊ, വിവേക് വി. നായര്‍ (ആര്‍.
എസ്. എം.), ടീന അജയ് (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ സമീപം..