കുരുന്ന് ജീവന് രക്ഷകനായി ബോബി ചെമ്മണ്ണൂര്‍

തൃശൂര്‍ : ആലപ്പാട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 400 പേരില്‍ 200 ഓളം പേരെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്‍പ്പ് ഡെസ്‌ക് 2 ബോട്ടുകളിലായ് സുരക്ഷിതമായി കരയിലെത്തിക്കുകയും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു

Top