Kerala News Top Stories

സംഘർഷം ഒഴിയാത്ത കണ്ണൂർ…സി പി എം ബിജെപി ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സംഘർഷം ഒഴിയാത്ത കണ്ണൂർ. കതിരൂരില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷം. ബോംബേറില്‍ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

“Lucifer”

കതിരൂര്‍ പൊന്ന്യം നാമത്ത് മുക്കിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്.

പരിക്കേറ്റ സി.പി.ഐ.എം പ്രവര്‍ത്തകരായ സുബീഷ്, അശ്വിന്‍, യദുല്‍ കൃഷ്ണന്‍, വിഥുന്‍, അര്‍ജുന്‍ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ അജയന്‍, ശ്രീജിത്ത് എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്ഥലത്തെ ഒരു വീട്ടില്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു എന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു

Related posts

സംഘപരിവാറിന്റെ ഹര്‍ത്താല്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു

കോൺഗ്രസിനു വേണ്ടി ജയിലിൽ കിടന്നു: രാഷ്ട്രീയ പിന്നാമ്പുറം വെളിപ്പെടുത്തി ധർമജൻ ബോൾഗാട്ടി

main desk

വാചകമടിച്ചാൽ ഇങ്ങനെയും പണി കിട്ടും;വനിതാ പൈലറ്റിന് കിട്ടിയ പണി

യുവതീ പ്രവേശനം, മന്ത്രി കടകമ്പള്ളിയും പിണറായിയും തമ്മിൽ പിടിവലി

subeditor

അനാവശ്യ വിവാദം വേണ്ട ; ലാലേട്ടന്‍ തന്നെ മുഖ്യാതിഥി

പാര്‍ലെ-ജി ഫാക്ടറിയില്‍ ബാലവേലക്ക് അടിമപ്പെട്ട 26 കുട്ടികളെ രക്ഷപ്പെടുത്തി; 12 മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നത് 12 മണിക്കൂര്‍ നേരം

main desk

കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

sub editor

മദ്യ ലഹരിയിൽ പോലീസുകാർ തമ്മിൽ തല്ലി, ഒരാൾക്ക് പരുക്ക്

subeditor

ശബരിമല ദര്‍ശനത്തിനെത്തി രേഷ്മ നിശാന്തും സിന്ധുവും, മകരവിളക്ക് കഴിഞ്ഞിട്ടും ഒഴിയാത്ത വിവാദം

subeditor10

നേപ്പാൾ തള്ളിയാലും ഇന്ത്യ വിടില്ല. നേപ്പാളിനെ പുനർനിർമ്മിക്കുമെന്ന്- കാര്യം ചൈനാ പേടി.

subeditor

”ഓളത്തില്‍ മുങ്ങിപ്പൊങ്ങി ഒഴുകുന്ന നിലയിലുള്ള കുഞ്ഞുമുഖം കണ്ടപ്പോള്‍ ആദ്യം കരുതിയത് പാവയെന്ന്” ; 18 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി പറയുന്നു…!!

subeditor5

ലോകം കിതയ്ക്കുമ്പോൾ ഇന്ത്യക്ക് കുതിപ്പ്, ഭവന, പേഴ്സണൽ ലോൺ പലിശ കുറയും, വിപണിയിൽ പണം ലഭ്യത കൂടും,

subeditor