Crime

മൊബൈലില്‍ ചാര്‍ജ് തീര്‍ന്നപ്പോള്‍ അമ്മയുടെ ഫോണ്‍ കളിക്കാനായി ചോദിച്ചു; ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു

കോതമംഗലം: അമ്മയുടെ ഫോണ്‍ കളിക്കാന്‍ നല്‍കാത്തതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു. കുട്ടമ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് രാവിലെ 11മണിയോടെ ആത്മഹത്യ ചെയ്തത്.

രാവിലെ എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ 10 ശതമാനം ചാര്‍ജ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് അമ്മയുടെ ഫോണ്‍ കുട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടില്‍ കരണ്ടില്ലാത്തതുകൊണ്ട് വെറുതെ ഫോണ്‍ ഉപയോഗിച്ച് ചാര്‍ജ് നഷ്ടപ്പെടുത്തേണ്ട എന്നു കരുതി കുട്ടിയുടെ അമ്മ ഫോണ്‍ കൊടുത്തില്ല.

തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് പോയി. അല്‍പസമയത്തിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് മകന്‍ തൂങ്ങിനില്‍ക്കുന്നത് ഇവര്‍ കണ്ടത്. തുടര്‍ന്ന് അമ്മ നിലവിളിച്ച് ആള്‍ക്കാരെ കൂട്ടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

ഭർത്താവിനേ അക്രമിച്ച സഹോദരനേ ഭാര്യ കറികത്തികൊണ്ട് കുത്തി കൊന്നു

subeditor

വീടുപണിക്കെത്തിയ ബംഗാളിക്കൊപ്പം ജീവിക്കാന്‍ വീട്ടമ്മ ഭര്‍ത്താവിനെ കൊലപ്പെടുത്തി; കൊലപാതകം ഭര്‍ത്താവ് അവിഹിതം അറിഞ്ഞതോടെ

pravasishabdam news

സിനിമയിൽ അഭിനയിപ്പിക്കാൻ എടുക്കുന്ന പെൺകുട്ടികളെ പോൺ സിനിമയിൽ ഉപയോഗിച്ച സംവിധായകൻ അറസ്റ്റിൽ

subeditor

കൊച്ചിയില്‍ കത്തോലിക്കാ പള്ളിയില്‍ ദമ്പതികള്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍

ജമ്മുവിലെ എട്ടുവയസുകാരിയുടെ കൂട്ടബലാത്സംഗം: ഈ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും

അടിവസ്ത്രം ധരിച്ച് ഇരുട്ടില്‍ എത്തി പരിഭ്രാന്തിയിലാക്കും..! കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു കെണിയില്‍ വീണു

ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ തല്ലിച്ചതച്ചു

subeditor12

കാമുകിയുടെ സമ്മാനം പാഴ്സലായി എത്തി; മലയാളി യുവാവിന് പിന്നാലെ വന്നത് എട്ടിന്റെ പണി

പ്രണയം കലക്കാൻ ശ്രമം; ബംഗളൂരിനെ വിറപ്പിച്ച ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തി 21 കാരി

main desk

കൊച്ചിയിൽ വനിതാ ഹോസ്റ്റലിൽ പെൺകുട്ടികൾ മദ്യപിച്ച് ബഹളമുണ്ടാക്കി, സർവകലാശാലയേ ഞെട്ടിച്ച വിദ്യാർഥിനികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി

subeditor

44 ദിവസം..400 തവണ ബലാൽസംഗം..ഒടുവിൽ അവളെ കൊന്നു

subeditor

മാങ്ങാ തര്‍ക്കം: ഫത്തേപൂരില്‍ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നു

subeditor

നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടില്‍ വിറ്റ സംഭവം; പിന്നില്‍ ശ്രീലങ്കന്‍ സെക്സ് മാഫിയ

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് കത്തിച്ചത് അധ്യാപകന്‍; കാരണം മുന്‍വൈരാഗ്യം

കടുത്ത ദാരിദ്ര്യത്തെ തുടർന്ന് അമ്മ പത്തുമാസം പ്രായമായ പെൺകുഞ്ഞിനെ അടിച്ചുക്കൊന്നു

subeditor

നഗരത്തെ കിടുകിടാ വിറപ്പിച്ച ഗുണ്ട ഡ്യൂക്ക് പ്രവീണിനെ പോലീസ് പിടികൂടി

ഫാ.റോബിൽ ജയിലിൽ തിരിച്ചടിച്ച് തുടങ്ങി,കരുത്തനായ മനുഷ്യൻ എന്ന് ഉശിരു കണ്ട് സഹതടവുകാർ

subeditor

മോണിക്ക ഗുർദെയുടെ കൊലയാളികൾ എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിൽ കുടുങ്ങി

subeditor