International News Top Stories

കാലം ഒരുപാട് മാറി….സ്ത്രീകള്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഇനി മുതല്‍ പുരുഷനും മുലയൂട്ടാം

മുലയൂട്ടല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ഇനി പുരുഷന്മാര്‍ക്കും സാധ്യമാകും.ആധുനിക ടെക്‌നോളജിയിലൂടെയാണ് പുരുഷന്മാര്‍ക്ക് മുലയൂട്ടല്‍ സാധ്യമാകുന്നത്. ജൈവ ശാസ്ത്രപരമായ യാതൊരു ബന്ധവും ഇതിനില്ല.

“Lucifer”

ഫാദേഴ്‌സ് നഴ്‌സിംഗ് അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെയാണ് പുരുഷന്മാര്‍ക്ക് മുലയൂട്ടല്‍ സാധ്യമാകുന്നത്. ജപ്പാനാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

യന്ത്രത്തില്‍ പാല്‍ നിറച്ച് കുട്ടിക്ക് മുലയൂട്ടുകയാണ് ചെയ്യുന്നത്. പുരുഷന്റെ ദേഹത്ത് ഘടിപ്പിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ യന്ത്രം സഹായിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌കിന്‍ ടു സ്‌കിന്‍ സ്പര്‍ശനം ഇതിലൂടെ അച്ഛനും കുഞ്ഞുമായി ഉറപ്പ് വരുത്തുവാനാകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

ഒരു മാറിട ഭാഗത്ത് പാല്‍ സംഭരിയ്ക്കുകയും മറു ഭാഗത്ത് നിപ്പിളിലൂടെ പാല്‍ പുറപ്പെടുവിയ്ക്കുകയുമാണ് ഈ യന്ത്രം ചെയ്യുന്നത്. മാത്രമല്ല, കുഞ്ഞിന് പാലുകൊടുക്കുന്ന കൃത്യമായ സമയം ഇതില്‍ ഫീഡ് ചെയ്തു വയ്ക്കാനും പറ്റും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് യന്ത്രം നിയന്ത്രിക്കാനും സാധിക്കും.

ടെക്‌സാസില്‍ നടന്ന ഒരു ഫെസ്റ്റിവലിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. ഡെന്‍്സ്സു മാനുഫാക്‌ചേഴ്‌സ് എന്ന കമ്പനിയാണ് യന്ത്രം വികസിപ്പിച്ചിരിക്കുന്നത്.

Related posts

മധുവിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു

യു.എസ് വിസ കിട്ടുക ഇനി കൂടുതല്‍ ദുഷ്‌കരമാകും; 5 വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും നല്‍കണം

Sebastian Antony

തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി

കരോള്‍ സംഘത്തെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കിട്ടുക മുട്ടന്‍ പണി

subeditor10

നടന്നത് 6,965 ബാലവിവാഹങ്ങള്‍ ; പക്ഷേ പത്തുമാസത്തിനിടയില്‍ 18 തികയാത്ത 20,000 ഗര്‍ഭിണികള്‍ ; കണ്ണുതള്ളി തമിഴ്‌നാട്

subeditor5

ഓര്‍ലാന്‍ഡോ വെടിവെയ്പ്പ്: കൊലയാളി ആക്രമണം നടത്തുമെന്ന് ഭാര്യക്ക് അറിവുണ്ടായിരുന്നു

Sebastian Antony

അമ്മ എക്‌സിക്യുട്ടീവ് മീറ്റിനു ശേഷം പ്രിഥ്വിരാജിനെയും രമ്യ നമ്പീശനെയും ഒഴിവാക്കിയ രഹസ്യയോഗം ദിലീപിനെ സഹായിക്കുന്നതിനെന്ന് അഭ്യൂഹം

subeditor

നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം, 30,000 രൂപ

subeditor5

ബീഫ് കൈവശം വച്ചതിന് യുവാവിനെ ട്രെയ്‌നില്‍ കുത്തിക്കൊന്നു

subeditor

അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

subeditor12

ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയ അച്ഛന് കിട്ടിയത് മുട്ടന്‍പണി

subeditor10

രണ്ടാമൂഴം ദിലീപിന്റെ കൈകളിലേക്ക്, മോഹന്‍ലാല്‍ തന്നെ നായകനാകും, തെറിക്കുക മഞ്ജുവും ശ്രീകുമാര മേനോനും

subeditor10