അക്ഷയ്കുമാറിന്‍െറ പുതിയ ചിത്രം ബ്രദേഴ്സിന്‍െറ ട്രൈയിലര്‍ പുറത്തിറങ്ങി. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്കി ഷറോഫും പ്രധാന വേഷങ്ങളിലത്തെുന്നുണ്ട്. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് നായിക. വാരിയേഴ്സ് എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ് ചിത്രം. ആഗസ്റ്റ് 14ന് ബ്രദേഴ്സ് തിയേറ്ററിലത്തെും.