Business Markets

ബിഎസ്എന്‍എല്‍ 4-ജി വൈഫൈ പ്ലസ് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു

ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 50 ദിവസത്തിനുള്ളില്‍ കേരളത്തിലുടനീളം ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലെ ഡേറ്റാ വേഗത വര്‍ധിപ്പിക്കും. പുതിയ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍ ഒരു വര്‍ഷം കൂടി നീട്ടി.ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയാക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ പുതിയ പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിട്ടുണ്ട്.

“Lucifer”

വരുന്ന ആറ് മാസത്തിനുള്ളില്‍ ബി.എസ്.എന്‍.എല്‍ 4-ജി വൈഫൈ പ്ലസ് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ഇത് കേരളത്തിലെ 1070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലാണ് സ്ഥാപിക്കുക. ഇതിലൂടെ പ്രതിമാസം നാല് ജി.ബി ഡേറ്റാ ഒരു ഉപയോക്താവിന് ഇതിലൂടെ സൗജന്യമായി ഉപയോഗിക്കാം.മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അടുത്ത വര്‍ഷം ജനുവരി വരെ അവസരമുണ്ടാകുമെന്നും ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു അറിയിച്ചു.

 

Related posts

എയർ ഇന്ത്യതൂക്കം നോക്കിയപ്പോൾ 160ഓളം എയർഹോസ്റ്റമാർക്ക് തടികൂടുതൽ; സ്ലിം ബ്യൂടി ആയില്ലേൽ പിരിച്ചുവിടുമെന്ന് നോട്ടീസ്

subeditor

എസ് ബി ഐയുടേത് കണ്ണില്‍ ചോരയില്ലാത്ത കൊള്ള; മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞെടുത്ത് 1500 കോടി

subeditor main

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

subeditor12

പഴയകാറ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ പുതിയ കാറിന് 15 ശതമാനം വിലക്കിഴിവ് നല്‍കുന്ന പദ്ധതി ഉടനെ കൊണ്ടുവന്നേക്കും.

subeditor

പെട്രോള്‍ വില സര്‍വ്വകാലറെക്കോര്‍ഡില്‍; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

എം.എ യൂസഫലിയെ നയിച്ച മൂന്ന് ഉപദേശങ്ങൾ വായിക്കുക

subeditor

ചെക്ക് കേസുകൾക്ക് കടുത്ത ശിക്ഷക്ക് നിർദ്ദേശം, വിധിവരെ ജയിലിലിടാനും 10വർഷം തടവും നലകണമെന്ന്

subeditor

199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി ജിയോ

subeditor12

തൊഴിൽ മേഖലയിൽ മികവിനു ബോബി ചെമ്മണ്ണൂർ ജ്വല്ലറിക്ക് അവാർഡ്

subeditor

ഇന്ത്യന്‍ തീരത്തെ മത്സ്യസമ്പത്തില്‍ വന്‍ ഇടിവ്, മത്തി കേരളതീരം വിടുന്നു

subeditor

വാട്‌സ്ആപ്പ് സ്ഥാപകന്‍ ഫേസ്ബുക്കില്‍ നിന്നും രാജിവച്ചു

subeditor12

മുന്നറിയിപ്പില്ലാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു

pravasishabdam news

Leave a Comment