Business Markets

ബി.എസ്.എന്‍.എല്ലിന്റെ ഓണസമ്മാനം; 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷം കാലാവധി

ഓണത്തോടനുബന്ധിച്ച് ഉപഭോക്താള്‍ക്ക് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും.പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്.

“Lucifer”

500 എംബി ഡാറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസയും ഒരു ജി.ബി ഡാറ്റയ്ക്ക് നൂറ് രൂപയുമാണു നിരക്ക്. നാലു നമ്പറുകളിലേക്കു ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ കുറഞ്ഞ നിരക്കില്‍ വിളിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും മറ്റ് സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാനിലേക്ക് മാറാമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

 

Related posts

ആർക്കും വണ്ടിചെക്ക് കൊടുത്തില്ല,തകർന്നതല്ല, തകർത്തതായിരുന്നു

subeditor

വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യക്ക് മുകളിലൂടെ പറക്കുമ്പോൾ ഫ്രീ വൈ വൈഫൈ

subeditor

ചൈനയിലെ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു.

subeditor

പ്രതിഷേധം മൂലം കല്യാൺ മഞ്ജുവാര്യരുടെ പരസ്യം പിൻവലിച്ചു

subeditor

ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാം.

subeditor

ഓഹരി വിപണിയെ നിയന്ത്രണ വിധേയമാക്കാന്‍ ചൈന

subeditor

ബജറ്റ് ;ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

subeditor

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ യുഎഎഫ്‌സി ജേതാക്കളായി

ലണ്ടനിൽ ചാണകബസ്സ്; മണിക്കൂറിൽ വേഗത 124 കി.മി

subeditor

വരുന്നു വൈഫൈയെ കടത്തിവെട്ടി സ്പീഡില്‍ കേമനായ ലൈഫൈ

ബോബി ബസാര്‍ സമ്മാനപദ്ധതിയിലെ വിജയിയ്ക്ക് ബമ്പര്‍ സമ്മാനമായി കാര്‍ ലഭിച്ചു

നിലവാരക്കുറവ്‌: കേരളത്തിൽ നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ്

subeditor