Featured Gulf

സൗദിയിലെ ആദ്യമലയാള സിനിമയായി ബിടെക് , പ്രദര്‍ശനം 14ന്

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഇതിനിടെ സൌദിയിലെ ഫിലിം കൌണ്‍സില്‍ രാജ്യത്ത് സിനിമാ കോഴ്‌സുകള്‍ പ്രഖ്യാപിച്ചു.

ബി.ടെക് വിദ്യാര്‍ത്ഥികളുടെ സംഭബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

Related posts

അമേരിക്കന്‍ സപ്ലൈ കപ്പലിന്റെ സംരക്ഷണത്തിന് ജപ്പാന്‍ ഏറ്റവും വലിയ പടക്കപ്പല്‍ അയച്ചു; അസാധാരണ നടപടിയെന്നു വിലയിരുത്തല്‍

Sebastian Antony

യു.എ ഇയിൽ 3മാസത്തേ പ്രസവാവധി, പുതിയ നിയമം

subeditor

ബ്രെക്സിറ്റ് മൂലം യൂറോപ്പിന്റെ ടെക്നോളജി കേന്ദ്രമായി ഉയരാന്‍ ഡബ്ലിന് മികച്ച അവസരം

subeditor

സുഷുമാജീ… നിങ്ങൾ ഞങ്ങൾക്ക് ദൈവത്തേ പോലെ പട്ടിണിക്കാർക്ക് ഭക്ഷണം എത്തിച്ച സുഷുമയ്ക്ക് ആരാധകരുടെ ട്വീറ്റുകൾ

subeditor

സെപ്റ്റംബര്‍ 11 ആക്രമണം ആവര്‍ത്തിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി അല്‍ഖ്വയ്ദ

Sebastian Antony

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

Sebastian Antony

ബുര്‍ജ് ഖലീഫയെ വെല്ലുന്ന ടവര്‍ ദുബായില്‍ ഒരുങ്ങുന്നു ; കെട്ടിടത്തിന്റെ രൂപരേഖയും നിര്‍മ്മാണപുരോഗതിയും പുറത്ത് വിട്ടു

ബിസിനസിൽ ചതിച്ചു, അയർലന്റ് മലയാളിക്കതിരേ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

subeditor

ഇനി അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ല; മനസുതുറന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍

കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ട്: വിവാദ വെളിപ്പെടുത്തല്‍ പുറത്ത്

സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ്­ തിരുനാള്‍ ആഘോഷം

Sebastian Antony

മദ്യക്കച്ചവടം കൊഴുപ്പിക്കാൻ ബെവ്‌റിജസ് കോർപ്പറേഷൻ മദ്യശാലകളിൽ എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നു

ഭൂപടം തെറ്റായി അച്ചടിച്ചു; ഒമാനില്‍ നോട്ടുപുസ്തകം നിരോധിച്ചു

മദീനയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം

subeditor

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: കോൺഗ്രസിനു ഇടതിനും വിജയം.

subeditor

അമ്മ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച 16കാരി ഗര്‍ഭം ധരിച്ചു;പണം വാങ്ങിയ ശേഷം  പെണ്‍കുട്ടിയെ അമ്മ പല പുരുഷന്മാര്‍ക്കും കാഴ്ച വെയ്ക്കുകയായിരുന്നു.

subeditor

ഉമ്മുൽഹൈമാനിൽ ശ്രീലങ്കക്കാരിയായ വേലക്കാരിയെ കുത്തിക്കൊന്നു.

subeditor

സൗദിയിലെ സല്‍മാന്‍ രാജാവും എംബിഎസും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട് ,മുഹമ്മദ് ബിൻ സൽമാന്റെ സമീപകാല നടപടികളിൽ സൗദി രാജാവ് ക്ഷുഭിതൻ