വിവാഹ വാഗ്ദാനം നല്കി നിർധന കുടുംബത്തിലെ കോജേജ് വിദ്യാർഥിനിയെ പീഢിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നല്കി നിർധന കുടുംബത്തിലെ കോജേജ്ജ് വിദ്യാർഥിനിയെ പീഢിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ.കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിഎടയൂര്‍ സ്വദേശിനിയാണ്‌. നിരവധി തവണ പ്രതി പെൺകുട്ടിയേ ലൈംഗീകമായി ഉപയോഗിക്കുകയും ഒടുവിൽ പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻ മാറുകയുമായിരുന്നു.തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.