ഇത് ഒരു പെൺകുട്ടി എടുത്ത് വീഡിയോ ആണ്‌, ബസിൽ ഇരുന്ന് സ്വയംഭോഗം ചെയ്ത് സീറ്റിലും, പാൻസിലും തൂക്കുന്ന യുവാവ്‌

ഞായറാഴ്ച്ച ജിലു ബസിൽ യാത്ര ചെയ്തപ്പോൾ ഉള്ള അനുഭവം ഭീകരം. യുവാവിന്റെ ബസിലേ വിക്രിയ എന്തായാലും വീഡിയോയിലാക്കി. യുവാവ്‌ അടുത്ത സീറ്റിലേ പെൺകുട്ടിയേ നോക്കി സ്വയം ഭോഗം ചെയ്യുന്നു. ലിംഗം പരസ്യമായി പുറത്തെടുത്ത് അവന്റെ കാമ ഭ്രാന്ത്….എന്തായാലും അവൻ ഒട്ടും പിന്നോട്ടില്ല. നോക്കി നോക്കി അവൻ പണി തുടരുന്നു

ഇതിനിടെ പഹയനേ മറ്റുള്ളവർ നോക്കുന്നുണ്ടോ ചിത്രം എടുക്കുന്നുണ്ടോ എന്നു പോലും അവൻ ഗൗനിച്ചില്ല. പെൺകുട്ടിയിൽ തന്നെ കണ്ണ്ട്. എന്തായാലും കാര്യം കഴിഞ്ഞ് യുവാവ്‌ ശുക്ളം സീറ്റിലും തന്റെ പാന്റിലും ഒക്കെയായി തൂത്ത് കൈ വൃത്തികാക്കി. പിന്നെ ആ സീറ്റിൽ നിന്നും മാറി മറ്റൊരു സീറ്റിലേക്ക് ഒന്നും അറിയാത് പോയി ഇരുന്നു.യുവാവിനേ തുറന്ന് കാണിച്ച് ജിലു തന്നെ തന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റിട്ടു.വീഡിയോയും..പോസ്റ്റ് ഇങ്ങിനെ..

ഹെൽപ്പ് മീ പ്ലീസ്
————————–
ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് ക്സ്ര്റ്റ്ക് ബസ്സിൽ യാത്രപോകുമ്പോൾ എനിക്കുണ്ടായ ഒരു അനുഭവം സീറ്റിൽ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോൾ തന്നെ ഓടികളഞ്ഞു മാക്സിമം ഷെയർ ചെയ്തു ഈ മാന്യനെ തിരിച്ചറിയാൻ സഹായിക്കുമോ ഫസ്റ്റ് കമന്റിൽ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ…