Uncategorized

സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവം… എഫ് ഐആറിൽ പേരില്ലാത്ത രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേർ ഇന്ന് കോടതിയിൽ കീഴടങ്ങി.

നസീറിനെ ആക്രമിച്ചതിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ ബാബു, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവരാണ് കേസ് പരിഗണിക്കുന്ന തലശേരി കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ എഫ് ഐ ആറിൽ പരാമർശിക്കാത്ത പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.കോടതി ഇന്ന് ഇരുവരെയും റിമാൻഡ് ചെയ്തപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ട് തേടിയിട്ടില്ല.

അതിനാൽ തന്നെ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ പോലീസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേസിൽ പോലീസ് പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.

Related posts

22000 രൂപവരെ ശമ്പളമുള്ള സംസ്ഥാന ജീവനക്കാർക്ക് 3500 രൂപ ബോണസ്

subeditor

പൂച്ച സ്നേഹികള്‍ക്കുവേണ്ടി പൂച്ചകളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ അയ് ലു റൊമാനിയ കഫേയില്‍ ചെന്നാല്‍ മതി

subeditor

ലണ്ടനിൽ ഷൂട്ടിംഗിനു വരാൻ മമ്മൂട്ടി അന്നു വിസമ്മതിച്ചു

subeditor

ആരാധകന്റെ ചോദ്യത്തിന് അമ്പരിപ്പിക്കുന്ന മറുപടി; ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല

subeditor

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.

subeditor

അമേരിക്കയിൽ താമസിക്കണമെങ്കിൽ അമേരിക്കൻ സംസ്കാരത്തേ ബഹുമാനിച്ചേ പറ്റൂ, അല്ലാത്തവർക്ക് പുറത്ത് പോകാം

subeditor

സണ്ണി മമ്മുട്ടികൊപ്പം കുട്ടി കുപ്പായത്തിൽ, ഫേസ്ബുക്ക് ചിത്രം നീക്കം ചെയ്തു,അരാണാ ദ്രോഹം ചെയ്തത്

subeditor

നാളെ കണ്ണൂർ ജില്ലയിൽ സിപിഐഎം ഹർത്താൽ

subeditor

കിം കര്‍ദഷ്യാന്റെ വസ്ത്രധാരണത്തെ സവാള ചാക്കിനോട് ഉപമിച്ച് ഋഷികപൂര്‍

subeditor

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വീട്ടില്‍ നടന്ന മോഷണത്തിനു വഴിത്തിരിവ്

subeditor

പെണ്‍കുട്ടിയെ പീഡിപ്പിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

subeditor

ഫേസ്ബുക്ക് പ്രണയം;കാമുകരായ സുഹൃത്തുക്കൾ പരസ്പരം കുത്തിപ്പരുക്കേൽപിച്ചു

subeditor