ടാക്സി ഡ്രൈവർമാർ ചേർന്ന് 12 കാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി കനാലിലേക്ക് വലിച്ചെറിഞ്ഞു

Loading...

ബംഗാൾ: കൊൽക്കത്തയിൽ രണ്ട് ടാക്സി ഡ്രൈവർമാർ ചേർന്ന് 12 കാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പാലത്തിൽ നിന്നും കനാലിലേക്ക് വലിച്ചെറിഞ്ഞു. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വീടിനുത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കനാലിലേക്ക് വലിച്ചെറിയുക‍യായിരുന്നു.

Loading...