Health

ആരംഭത്തിലേ അർബുദത്തെ വേരോടെ പിഴുതെറിയാൻ ; ഏവരും അറിഞ്ഞിരിക്കേണ്ട അർബുദ ലക്ഷണങ്ങൾ

ഇക്കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ അഥവാ അർബുദം .ഏതു സമയത്ത് ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഒരു രോഗം പിടിപെടാം. ലോകത്ത് താന്നെ ഏറ്റവും വേഗത്തിൽ പടർന്ന് പിടിക്കുന്ന അസുഖം . പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം അപകടത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.അതിന് ചില വഴികളിതാ.

തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം…
1.ശരീരത്തിലുണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
2. ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.
3.ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
4.മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സറിന്റെ ലക്ഷണമാണ്.
5. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.

6.മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കായിരിക്കാം.
7.പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
8. ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.
9.ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.
10.പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.

Related posts

മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

subeditor

ജനിച്ച് 22 സെക്കന്‍റോളം ശ്വസിക്കാനാവിതിരുന്ന കുഞ്ഞിനു പിന്നീടു സംഭവിച്ചതിങ്ങനെ

പുരുഷനില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ..

ഇവനൊരു തടിയന്‍; അര ടണ്ണുള്ള ഇവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ട്രക്കും ക്രെയിനും വേണ്ടി വന്നു

subeditor

92-കാരി വൃദ്ധയുടെ വയറ്റില്‍ 50 വര്‍ഷം മുമ്പ് മരിച്ച കുഞ്ഞിന്റെ ഭ്രൂണം

subeditor

അമിത ലൈഗീകത രോഗമായ പുരുഷന്മാരുടെ ലിംഗ ഉദ്ധാരണം ഇല്ലാതാക്കാൻ മരുന്ന്

pravasishabdam news

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തലാക്കിയാൽ പുരുഷന്മാരെക്കാൾ പ്രശ്നമനുഭവിക്കുക സ്ത്രീകളെന്ന് പഠനം

pravasishabdam online sub editor

റിഫ്റ്റ് വാലി ഫീവര്‍ ! സിക്കയേക്കാള്‍ മാരകമെന്ന് ശാസ്ത്രലോകം

പ്രസവിക്കാൻ കിടന്ന ഡോക്ടർ ലേബർ റൂമിൽ മറ്റൊരു സ്ത്രീയുടെ പ്രസമെടുക്കാനോടി

മലയാളികളുടെ തീൻമേശയിലെത്തുന്നത് വിഷരാസവസ്തുക്കൾ കലർന്ന മൽസ്യങ്ങൾ

subeditor

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക

subeditor

ദാമ്പത്യ ജീവിതത്തിലേക്കു കടക്കുന്നതിനു മുമ്പ് യുവതീയുവാക്കൾക്ക് ഉണ്ടാകുന്ന ആശങ്കകൾ

subeditor

ജാന പട്ടേല്‍ മിസ് കാലിഫോര്‍ണിയ റ്റീന്‍ യു.എസ്.എ.

Sebastian Antony

രക്ത സമ്മര്‍ദ്ദം കുറയ്ക്കാം… മരുന്നില്ലാതെ.

വെജിറ്റേറിയൻ ന്യൂഡിൽസിൽ പന്നികൊഴുപ്പ്. മാഗി ന്യൂഡിൽസ് കച്ചവടം പൂട്ടുന്നു.65% വില്പന കുറഞ്ഞു.

subeditor

രാവിലെ എണീറ്റപ്പോള്‍ പെണ്‍കുട്ടി തളര്‍ന്നുവീണു; അഞ്ചുവയസുകാരിയുടെ പക്ഷാഘാതത്തിന്റെ കാരണം അമ്പരപ്പിക്കുന്നത്‌

subeditor12

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

subeditor12

ചുംബനം അപകടമെന്ന്, തലയിലും കഴുത്തിലും ക്യാൻസറിന്‌ സാധ്യത

subeditor