Kerala Top Stories

ഗണേഷിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

“Lucifer”

ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല.

അതേസമയം, എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പൊലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് ഡ്രൈവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. എഡിജിപിയുടെ മകളുടെ പരാതിയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതിനാണ് ഗവാസ്‌കര്‍ക്കെതിരെ കേസ്. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്.

Related posts

ജോസഫിനെ മെരുക്കാൻ തുറുപ്പു ചീട്ടെറിഞ്ഞ് ഉമ്മൻചാണ്ടി; ആപ്പിലായത് ചെന്നിത്തലയും മുല്ലപ്പള്ളിയും

main desk

വനിതാനേതാക്കൾക്കുനേരെ കൊലവിളിയും ഭീഷണിയും

subeditor6

അമ്മയുടെ അവിഹിത ബന്ധം എതിര്‍ത്തു; യുവാവിനെ അമ്മയും സുഹൃത്തും ചേര്‍ന്ന് അടിച്ചുകൊന്നു

subeditor5

ആദിവാസി കുരങ്ങെന്ന് വിളിച്ച് അധിക്ഷേപിച്ച യുവാവിന് മറുപടി നല്‍കി വയനാട്ടില്‍ നിന്നുള്ള സിവില്‍ സര്‍വീസ് റാങ്കുകാരി ശ്രീധന്യ

main desk

ശ്രീലങ്കന്‍ സ്‌ഫോടനം, മുഖ്യ സൂത്രധാരന്‍ കൊടുംഭീകരന്‍ സഹ്രാന്‍ കേരളത്തിലും താമസിച്ചു, വേരുകള്‍ കേരളത്തിലും, 60 മലയാളികള്‍ നിരീക്ഷണത്തില്‍

subeditor10

ബാങ്കുകളില്‍ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റ് മുസ്ലീം പെണ്‍കുട്ടികള്‍ ബാങ്കുദ്യോഗസ്ഥനെ നിക്കാഹ് കഴിക്കണ്ടെന്നു ദാറുല്‍ ഉലൂം ഫത്വ ഇറക്കി

വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരനെ കാണ്മാനില്ല; ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി

അരിക്കും മണ്ണെണ്ണയ്ക്കും രക്ഷാദൗത്യത്തിന് വന്ന വിമാനങ്ങള്‍ക്ക് പോലും കൂലി ചോദിച്ചു ; പ്രളയസഹായത്തിന് കേന്ദ്രം ചോദിച്ചത് 290.67 കോടി രൂപ

subeditor5

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ

മോദിയും അമിത് ഷായും 50-70 കോടി രൂപയുമായി ഞങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചു: ആരോപണവുമായി സിദ്ധരാമയ്യ

എയർ ഏഷ്യാ വിമാനത്തിൽ പക്ഷിയിടിച്ചു, അടിയന്തിരമായി നിലത്തിറക്കിയ വിമാനത്തിൽ യാത്രക്കാർ സുരക്ഷിതർ

pravasishabdam news

കിം വിളിച്ച തെറി എന്താണെന്നറിയാന്‍ പരക്കം പാഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ;അര്‍ത്ഥം അറിയാതെ നട്ടം തിരഞ്ഞ് ഗൂഗിളും നിഘണ്ടുവും