Kerala Top one news

ഒടുവില്‍ കനകദുര്‍ഗ്ഗയ്ക്ക് പണികിട്ടി; അമ്മായിയമ്മയെ ആക്രമിച്ചതിന് കേസ്

പെരിന്തല്‍മണ്ണ: ഒടുവില്‍ കനകദുര്‍ഗയ്ക്ക് പണികിട്ടി. ഭര്‍തൃ മാതാവിനെ ആക്രമിച്ചെന്ന പരാതിയില്‍ കനകദുര്‍ഗയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍തൃമാതാവ് സുമതിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമല ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കനകദുര്‍ഗയും ഭര്‍തൃമാതാവും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കഴുത്തിനും ചെവിക്കും പരുക്കേറ്റ കനകദുര്‍ഗ കനത്ത പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വീണ്ടും സ്‌കാനിങ്ങിനു വിധേയമാക്കി. കനകദുര്‍ഗയെ ആക്രമിച്ചു പരുക്കേല്‍പിച്ചെന്ന പരാതിയില്‍ സുമതിയമ്മയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

Related posts

ഖത്തര്‍ ഷിയാ സംഘങ്ങളെ സഹായിക്കുന്നു ; പുതിയ ആരോപണങ്ങളുമായി യുഎഇ

ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തില്‍ വലിയ അഴിമതി

subeditor

ചോര മണക്കുന്ന താഴ്‌വാരങ്ങളിൽ കാമം തീർക്കാൻ മലയാളി പെൺകുട്ടികൾ, സ്വർഗം തേടിപോകുന്ന പെൺകുട്ടികളെ ചിച്ചി ചീന്തുന്നത് കാമഭ്രാന്തൻമാർ, ഐഎസ് ക്യാംപുകളിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ ഇങ്ങനെ

pravasishabdam news

യൂറോപ്യൻ യൂണിയനിൽ നിന്നും ബിട്ടൻ വിടവാങ്ങി, പൗണ്ട് വില കുത്തനേ ഇടിഞ്ഞു. ലോകസാമ്പത്തിക രംഗത്തും ഞടുക്കം

subeditor

ഫ്രാങ്കോയുടെ ചോദ്യം ചെയ്യൽ നാളത്തേക്കു കൂടി നീണ്ടതെങ്ങനെ?…..മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമോ?

sub editor

കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരില്‍ പട്ടികവര്‍ഗ്ഗ മാതാപിതാക്കളെ കൊണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചു; ക്ഷേത്ര ഭാരവാഹികള്‍ വിവാദത്തില്‍

subeditor10

ആ യൂണിഫോം ഡിസൈന്‍ ചെയ്തത് ‘ഫോട്ടോഷോപ്പ് ‘; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന യൂണിഫോമുമായി സ്‌കൂളിന് ബന്ധമില്ല ; യൂണിഫോം വിഷയത്തില്‍ അധികൃതരുടെ പ്രതികരണം

കോട്ടയത്ത് ചികിത്സ തേടിയ ആള്‍ക്ക് നിപ്പ ബാധയെന്ന് സംശയം

വണ്ടൂരിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാഹനം വീണ്ടും തടഞ്ഞു

subeditor5

കൊച്ചി മെട്രോ തൂണുകൾ വൃത്തിയാക്കാൻ ആഷിഖ് അബു

subeditor

ഇടത് മുന്നണിയിലേക്ക് പുതിയ ഒരു അഥിതികൂടി വരുന്നു, മതിലിനു ശേഷം പ്രഖ്യാപനം, പണി കിട്ടിയത് ബി.ജെ.പിക്ക്

subeditor

സരിത എസ് നായര്‍ക്കെതിരെ കൊട്ടേഷന്‍ ആക്രമണം, കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് അതിക്രമം

subeditor10