Category : Columnist

Columnist Exclusive Other Uncategorized

പുരോഹിതന്റെ മുന്നിൽ എന്തിനു മുട്ട് കുത്തണം

subeditor
കുമ്പസാരം എന്നത് പാപങ്ങൾ ഏറ്റു പറഞ്ഞു അനുതപിക്കുന്നതാണ്. ബൈബിളിൽ പറയുന്നത് നിങ്ങൾ സ്വയം ശോധന ചെയ്തിട്ട് കർത്താവിന്റെ മേശയിൽ അപ്പവും വീഞ്ഞും ഭക്ഷിക്കുവീൻ  എന്നാണ്. അവിടെ ഒരു പുരോഹിതന്റേയും മദ്ധ്യസ്ഥത ആവശ്യമുണ്ടെന്നു പറയുന്നില്ല. പുരോഹിത
Columnist Exclusive Other

ഇന്ത്യയിലെ സ്ത്രീപക്ഷത്തിന് ഒരു രണ്ടാമൂഴത്തിന് സമയമായി

subeditor
ആരേയും മുറിവേല്പ്പിക്കാത്ത ഒരു ആയുധമാണ് ജനങ്ങളുടെ വോട്ടെന്നും ആ വോട്ടാണ് ജനങ്ങളുടെ കരുത്തെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ ഉറക്കെ ചിന്തിക്കണമെന്നും തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി അത് പ്രയോഗിക്കണമെന്നും ഇന്ത്യയോട് നിഷ്ക്കളങ്കമായി ആഹ്വാനം ചെയ്ത പ്രിയങ്ക ഗാന്ധി തന്നെയാണ്
International Other Top Stories

അധികാരവും സ്വാര്‍ത്ഥതയും വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു, ലൈംഗീകാതിക്രമങ്ങള്‍ നടത്തുന്ന വൈദികര്‍ സാത്താന്റെ ഉപകരണം, മാര്‍പാപ്പ പറയുന്നു

subeditor10
വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗീകാതിക്രമം നരബലിക്ക് തുല്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണ്. ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ
Columnist Don't Miss Exclusive Literature

രാജ്യാന്തര ഉപരോധത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന മൗലാന മസൂദ് അസർ, കാരണം ചൈന

പുൽവാമയിൽ ഫെബ്രുവരി 14-ന് 40 ഇന്ത്യൻ ജവാന്മാർ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ആ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ജെയ്ഷെ മുഹമ്മദ് എന്ന സംഘടന ഇന്ത്യയിൽ തുടർച്ചയായി
Columnist Other Top one news

സർവേകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കും, പല രാജ്യങ്ങളും നിരോധിച്ചതാണ്‌, സർവേകൾ എല്ലാം അഭ്യൂഹങ്ങളും കിവദന്തികളും മാത്രം

subeditor
ഓരോ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഭരണകൂടങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമായി കൂട്ടിയിണക്കേണ്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പുതന്നെ രാജ്യത്ത് അഭിപ്രായ സര്‍വ്വേകളും മറ്റും അരങ്ങേറും. വോട്ടുചെയ്ത് സമ്മതിദായകര്‍ പോളിംഗ് സ്റ്റേഷനുകളില്‍  നിന്ന് മടങ്ങുമ്പോള്‍ തന്നെ എക്സിറ്റ്
Columnist Top Stories WOLF'S EYE

രാമ ജന്മഭൂമി മനുഷ്യഭാവന, ചരിത്രയാഥാര്‍ഥ്യമല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: രാമ ജന്മഭൂമി മനുഷ്യഭാവനയാണെന്നും ചരിത്രയാഥാര്‍ഥ്യമല്ലെന്നും പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമന്‍ ചരിത്ര പുരുഷനല്ല. സീതയും രാവണനും
Columnist Don't Miss Exclusive WOLF'S EYE

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി തെക്ക് ശബരിമലയും വടക്ക് അക്രമരാഷ്ട്രീയവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ശബരിമലയും അക്രമരാഷ്ട്രീയവും ജില്ലാസെക്രട്ടറി തന്നെ കൊലക്കേസ് പ്രതിയായതോടെ വടക്കന്‍ജില്ലകളിലെ സി.പി.എം അപ്രമാദിത്വം കുറയുമെന്ന കണക്കു കൂട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന വാദത്തിനപ്പുറം മറ്റൊന്നും മുന്നോട്ടുവയ്ക്കാന്‍
Columnist Exclusive Other

തൃശൂരിലെ 4 ഏക്കർ പച്ച പുൽതകിടി, സർക്കാർ ഒരു കോടി കളഞ്ഞിട്ടും ഒരു ഗുണവും കിട്ടാത്ത വടക്കേചിറയേ കുറിച്ച്

subeditor
തൃശൂരിന്റെ നഗരമദ്ധ്യത്തിലെ ഈ പച്ച പുല്‍ത്തകിടി കണ്ടാല്‍ അത്യാധുനികമായ ഒരു സിന്തെറ്റിക്ക് ഫുട്ബാള്‍ മൈതാനമോ ക്രിക്കറ്റ് ഗ്രൌണ്ടോ എന്ന് തോന്നിപ്പോകും. കേരളത്തിനു പുറത്തുള്ളവര്‍ കണ്ടാല്‍ ഒരുപക്ഷെ ഇതൊരു ഗോള്‍ഫ് മൈതാനമെന്നും വിശേഷിപ്പിച്ചേക്കാം. ഏകദേശം നാല്
Columnist Entertainment Other

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ,യംങ്ങ് ടര്‍ക്കുകളുടെയും ,ഓര്‍ത്തോഡക്സ് സഭയുടെ ജന്മഭൂമിയിലൂടെയും

subeditor
ഇന്നത്തെ ടര്‍ക്കിയിലെ ഈസ്റ്റാബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നപട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് .റോമിലെ രാജാവായിരുന്ന കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി 330 ല്‍പണിത പട്ടണമായിരുന്നതുകൊണ്ട് ഇതിനെ കോണ്‍സ്റ്റാന്റിനോപ്പില്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍
Columnist Kerala News Other

ഡ്രൈവിങ് ടെസ്റ്റ്‌ രാത്രി കൂടെ ആക്കിക്കൂടെ… വാഹനം പകൽ മാത്രമല്ലല്ലോ ഓടിക്കേണ്ടത്: ലൈറ്റുകളുടെ ഉപയോഗവും പഠിക്കണ്ടേ

subeditor5
രാത്രികാല നിയമങ്ങൾ പഠിപ്പിക്കാൻ ഡ്രൈവിങ് ടെസ്റ്റ്‌ രാത്രി കൂടെ ആക്കിക്കൂടെ.. വാഹനം പകൽ മാത്രമല്ലല്ലോ ഓടിക്കേണ്ടത്. അപ്പോൾ വാഹനങ്ങളിലെ ലൈറ്റുകളുടെ ഉപയോഗവും ലൈറ്റുകൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത തരത്തിൽ ഉപയോഗിക്കാനും പകൽ ഹോണുകൾ ഉപയോഗിച്ച് നൽകുന്ന
Columnist Exclusive

ആരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇത്തരത്തില്‍ നേരും നെറിയും കെട്ട അവസ്ഥയില്‍ എത്തിക്കുന്നത്?

സി.ടി.വില്യം നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായം മാത്രമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലതും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നേരും
Columnist Kerala News Other

ഭരിക്കുന്നവർക്ക് എന്തും ചെയ്യാൻ അനുമതി നൽകുന്ന ഭരണക്രമം ശരിയായ ജനാധിപത്യമല്ല

subeditor
തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ഭരിക്കുന്നവർക്ക് എന്തും ചെയ്യാൻ അനുമതി നൽകുന്ന ഭരണക്രമം ശരിയായ ജനാധിപത്യമല്ല.അതിനാലാണ് ഇവിടെ ജീവിച്ചിരിക്കുന്നവർ എങ്ങനെ ചത്തൊടുങ്ങിയാലും വേണ്ടില്ല ,കോടാനുകോടികൾ മുടക്കി നാടുനീളെ ആർക്കും പ്രയോജനം ഇല്ലാത്ത മരിച്ച മനുഷ്യരുടെയും ആനകളുടെയും മറ്റും
Columnist Exclusive Literature

വനിതാമതില്‍ വിജയിച്ചു ;കേരള ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും അണികള്‍ക്കും സന്തോഷിക്കാം ;ഡോ. സി.റ്റി.വില്യം എഴുതുന്നു

ഡോ. സി.റ്റി.വില്യം മതിലുകള്‍ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. മതിലുകള്‍ മനുഷ്യന്‍ നിര്‍മ്മിക്കുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും കൃത്യമാവുന്നു. അത് മനുഷ്യസമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പണിയുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും വര്‍ഗ്ഗീയതയും പൂര്‍ണ്ണമാവുന്നു.
Columnist Other

ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ റെയ്ഡുകള്‍ ഇല്ല ; സെക്സ് ടൂറിസം കൊഴുക്കുന്നു

subeditor5
കേരളത്തിലെ മസാജ് പാര്‍ലറുകളെല്ലാം നിയമപരമായി പ്രവര്‍ത്തിക്കുന്നവയോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടൂറിസം മേഖലയെ വളര്‍ത്താന്‍ കൊണ്ടുവരുന്ന ആയുര്‍വേദ മസാജ് പാര്‍ലറുകളിലേറെയും ഇപ്പോള്‍ വിദേശീയരെക്കാളേറെ മലയാളികളാണ് എത്തുന്നത്. ‘സെക്‌സ് ടൂറിസം’ എന്ന വിളിപ്പേരാണ് ഇതിന്
Columnist Other

ഈ മലയാളിയ്‌ക്കെന്താ ഭ്രാന്തുപിടിച്ചോ…? ശബരിമലയില്‍ നിന്ന് പിറവം പള്ളിയുടെ കുടുന്തയിലേയ്ക്ക് എത്ര ദൂരം

subeditor5
പലപേരിട്ട് വിളിക്കുന്ന ദൈവങ്ങളുടെ പേരില്‍ വീണ്ടും കലാപം.മലയാളിയുടെ നിത്യ ഭക്ഷണം പോലെ മത അനുബന്ധ കലഹങ്ങൾ മാറി കഴിഞ്ഞു. ശബരിമലയില്‍ ഒരുകൂട്ടര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങളും കോലാഹലങ്ങളും ടെലിവിഷനിലൂടെ കണ്ടപ്പോള്‍ സഹതപിക്കുകയും അവരെ കുറ്റം പറയുകയും ചെയ്ത