Category : Education

Education

സ്കൂളിൽ എത്താത്ത കുട്ടികളെ പിടിക്കാൻ കായംകുളം കൊച്ചുണ്ണി

മലപ്പുറം: സ്കൂളിലെത്താത്ത വിദ്യാർത്ഥികളെ പാട്ടിലാക്കാൻ കായംകുളം കൊച്ചുണ്ണിയുടെ സഹായം. സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിനെ തുടർന്നാണ് കുട്ടികളെ ആകർഷിക്കാൻ പഠത്തോടൊപ്പം കൂടുതല്‍ വിനോദസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്.  ഇതിൻ്റെ  ഭാഗമായി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട
Education Jobs Top Stories

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

subeditor12
ന്യൂഡല്‍ഹി: യു പി എസ് സി 2018 ജൂണ്‍ 3ന് നടത്തിയ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലമറിയാം. കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച
Education

നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ട് തവണ

subeditor12
ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതൽ പ്രവേശ പരീക്ഷാ രീതി പാടേ മാറുന്നു. നീറ്റിനും ജെ.ഇ.ഇയ്ക്കും വര്‍ഷത്തിൽ രണ്ടു വട്ടം പ്രവേശന പരീക്ഷ നടത്തും. രണ്ടു പരീക്ഷയും എഴുതുന്നവരുടെ ഉയര്‍ന്ന മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും.
Education

യു.ജി.സിയെ ഇല്ലാതാക്കാനുള്ള നീക്കം അപകടകരം: സി. രവീന്ദ്രനാഥ്

subeditor12
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റിയൂട്ടറി സമിതിയായ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനെ ഇല്ലാതാക്കാനുള്ള നീക്കം അപകടകരമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. യുജിസിക്കു പകരം ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ
Education

എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

subeditor12
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഡല്‍ഹിയുള്‍പ്പെടെ എട്ട് എയിംസുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
Education

നിപ്പ: ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സേ പരീക്ഷകള്‍ മാറ്റി

subeditor12
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ ഇംപ്രൂവ്‌മെന്റ് / സേ പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ വൈറസ്
Education Entertainment News Weird

മനുഷ്യജീവന് മൂന്നു ലക്ഷം വര്‍ഷം പഴക്കം; കണ്ടെത്തിയത് ഹോമോസാപ്പിയന്‍ ജനുസിലുള്ള ഫോസില്‍

subeditor
മൊറോക്കോ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യഫോസില്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലാണിത്. ഏകദേശം മൂന്നു ലക്ഷം വര്‍ഷങ്ങളോളം പഴക്കമാണ് ഈ ഫോസിലിന് കണക്കിട്ടിരിക്കുന്നത്. ഇതുവരെ കാലപ്പഴക്കം നിര്ണയിച്ചവയില് ഏറ്റവു പഴക്കമുള്ളതായി രേഖപ്പെടുത്തിയിരുന്നത്
Education Featured Kerala

ജിമെയിൽ തുറക്കുമ്പോൾ ലോഗിൻ ചെയ്യൂ’ എന്ന് നോട്ടിഫിക്കേഷൻ വരുന്നുണ്ടോ പേടിക്കേണ്ട

pravasishabdam news
ജിമെയിൽ തുറന്നു മെയിൽ അയക്കാൻ നോക്കുമ്പോഴായിരിക്കും നിങ്ങളുടെ അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യൂ’ എന്ന് നോട്ടിഫിക്കേഷൻവരുന്നത്.എങ്കിൽ പേടിക്കേണ്ട. ഇങ്ങനെ താനേ ലോഗൗട്ട് ആയിപ്പോവുന്ന സംഭവങ്ങൾ സ്വാഭാവികമാണ്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും
Education News

പഠിക്കൂ മക്കളേ..പഠിക്കാൻ എല്ലാം ഇവിടുണ്ട്, പഠിച്ചില്ലേൽ ഇനി ആരെയും കുപ്പെടുത്താനാകില്ല- കാവ്യാ മാധവൻ

subeditor
എല്ലാ സൗകര്യം ഒരുക്കി തന്നിട്ട് പഠിച്ചില്ലെങ്കിൽ ഇനി ആരെയും കുറ്റപെടുത്താനാകില്ലെന്ന് നടി കാവ്യാ മാധവൻ. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹായത്തോടെ നവീകരിച്ച പ്രതിഭാതീരം പഠന വീടിന്റെ ഉദ്ഘാടനത്തിനാണ് കാവ്യ എത്തിയത് . നന്നായി ഇരുന്ന് പഠിക്കാന്‍
Education Kerala opportunity USA

രാജഗിരി എഞ്ചിനീയറിംഗ് കോളെജില്‍ പ്രോഅക്കാഡമി തുടങ്ങാന്‍ ധാരണപത്രം ഒപ്പുവച്ചു

Sebastian Antony
കൊച്ചി: രാജഗിരി എഞ്ചിനീയറിംഗ് കോളേജും വിമിന്‍ഗോ കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) രാജഗിരി കോളേജിലെ പ്രോ അക്കാഡമിയില്‍ സഹകരിക്കാന്‍ ധാരണയായി. ഇതിനായി ഫാ.ജോസ് അലക്‌സ് സിഎംഐ (ഡയറക്ടര്‍, ആര്‍എസ്ഇടി)യും മുന്നീസ് റഹ്മാനും (ഡയറക്ടര്‍, വിസിപിഎല്‍)
Education Top Stories

7ക്ലാസുവരെ ഇനി മിക്സഡ് സ്ക്കൂൾ, ആൺ പെൺ വ്യത്യാസമില്ലാതെ അഡ്മിഷൻ കൊടുക്കണം- ഉത്തരവിറങ്ങി

subeditor
കൊച്ചി: കേരളത്തിന്റെ വിദ്യഭാസ ചരിത്രത്തിലെ നിർണ്ണായകമായ കോടതി വിധി. 7ക്ലാസുവരെ കേരളത്തിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പാടില്ല. ആൺ പെൺ വ്യത്യാസമില്ലാതെ എൽ.പി, യു.പി സ്കൂളുകളിൽ കുടികൾക്ക് പ്രവേശനം നല്കാൻ ഹൈക്കോടതി
Education Featured Health NRI News USA

ജൂണ്‍ 5 – ലോക പരിസ്ഥിതി ദിനം; വെറുമൊരു ചടങ്ങായി മാറുന്നു

Sebastian Antony
നമ്മളില്‍ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയില്‍ ആണ് ഇന്ന് പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയര്‍ന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗര്‍ഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ
Education News social Media

സിവിൽ സർവീസ് ഒന്നാ റാങ്ക് കാരി ടിനയുടെ പേരിൽ 40ഓളം വ്യാജ ഫേസ്ബുക് പ്രൊഫൈലുകള്‍

subeditor
40ലേറെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ . ഇതുമായി ബന്ധപ്പെട്ട് ടിന തനെയാണ്‌ രംഗത്തുവരികയും ഫേസ്ബുക്കിന്‌ പരാതി നല്കുകയും ചെയ്തത്. ടീനയുടെ വിജയം മുൻ നിർത്തി സംവരണത്തെ പുച്ഛിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്യുന്നവയാണ്
Education News

എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പ്രവേശന പരീക്ഷ

subeditor
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ്‌ – നീറ്റ്‌) യില്‍ നിന്ന്‌. സംസ്‌ഥാന സര്‍ക്കാരുകളും വിവിധ
Education

എന്‍ജിനീയറിംഗ് ഡിപ്ലോമ:തുല്യത പരീക്ഷ മെയ് 21ന്

subeditor
തിരുവനന്തപുരം :മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന