Category : Poems

NRI News Poems

വെള്ളി മേഘങ്ങൾ കറുത്തപ്പോൾ 

Sebastian Antony
വെള്ളി മേഘങ്ങൾ കറുത്തപ്പോൾ  ഡോ.ആനി പോൾ  (ഈ കവിത 9/11നു ഒരു വര്ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്) അമേരിക്ക   തന്നഭിമാനമാം അംബരചുംബികളാo  ബിംബങ്ങൾ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തിൽ അസൂയയുടെ അമ്പുകൾ!
Poems USA

ഓണം…പൊന്നോണം

Sebastian Antony
ഓണം…പൊന്നോണം ഡോ.ആനി പോൾ.   ഓർമ്മയിൽ ചിറകടിച്ചെത്തിയാ ഒരുപൊന്നിൻ ചിങ്ങമാസത്തിൽ ഓണപ്പുലരിതൻ പുഞ്ചിരിയുമായ് ഓണമെത്തി പൊന്നോണമെത്തി.   മാവേലിനാടിൻ പൂക്കാലം പൂക്കളിറുത്തു പൂക്കളം തീർത്തു വർണ്ണങ്ങൾ തിളങ്ങുമാമുറ്റത്തു ഓണമെത്തി പൊന്നോണമെത്തി .   സന്തോഷത്തിന്നലകൾ
Entertainment Gossip News Poems social Media

നോസ്ട്രഡാമസിന്റെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കവിത ചര്‍ച്ചയാകുന്നു

subeditor
ബ്രിട്ടണ്‍: ചോര്‍ച്ചയുടെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ ദുരന്തം മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് നോസ്ട്രഡാമസ്. അദ്ദേഹം എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത മുല്ലപ്പെരിയാറിനെക്കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. ബിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര
Featured Poems USA

മദർ തെരേസ (കവിത )

Sebastian Antony
  ഒരു സ്വപ്നത്തിൻ ചിറകു വിടർത്തിയതാത്തെരുവുകളിൽ പറന്നു നടന്നതാ ചേരികളിൽ തളർന്ന് വീണതുമാ മണ്ണിൽ   ദുഃഖത്തിൻ കൂരിരുൾ പാതയിൽ ആശ്വാസത്തിൻ കൈത്തിരിയുമായി പ്രകാശം പരത്തിയ ഒരു കെടാവിളക്കാണീയമ്മ   വേദനയാം താഴ്‌വരയിൽ സാന്ത്വനത്തിൻ
Literature Poems Uncategorized

നീ എന്നെ മറക്കുകില്‍

subeditor
മഠത്തില്‍ രാജേന്ദ്രന്‍ നായര്‍  (ചിലിയന്‍ മഹാകവി പാബ്ളോ നെറൂദായുടെ ഈഫ് യൂ ഫൊര്‍ഗെറ്റ് മി എന്ന കവിതയുടെ   പരിഭാഷ ) നീയൊരു കാര്യമറിയണം നിനക്കറിയാമിത്: എന്‍റെ ജാലകത്തിന്‍ പുറത്ത് പതുക്കെ വിരിയും ശരത്കാല-
Literature Poems

കലോത്സവത്തിലെ മത്സരത്തിനിടെ പിറന്ന ഒരു കുഞ്ഞു കവിത സോഷ്യല്‍ മീഡിയയില്‍ വൈറലായി.

subeditor
ഫേസ്ബുക്കില്‍ പോസ്റ്റായി വന്ന കൊച്ചുകവിത വൈറലായി. ഉപജില്ലാ കലോത്സവത്തിലെ കവിതാമത്സരത്തിന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെഴുതിയ പന്ത്രണ്ടു വരികളുള്ള ഒരു കൊച്ചുകവിത. അവള്‍ക്ക് മത്സരത്തില്‍ സമ്മാനം കിട്ടിയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരുകാര്യമുറപ്പാണ് അമ്മയെന്ന വിസ്മയത്തെ വാക്കുകളുടെ
Literature Poems

കരിന്തിരി

subeditor
ഒളിഞ്ഞുനോക്കിയൊരു മാനത്തിൻ കഷണവും അരളി മരത്തിൻ അറ്റവും ജനൽ പാളി പഴുതിലൂടെ……… ചവിട്ടിയരച്ചു  മേനിയും മാനവും മുഖമറിയാത്ത ഏതോ ചിലർ അടഞ്ഞ വാതിലുകളും ഇരുളടഞ്ഞ  ഭിത്തികളും മൂക സാക്ഷികൾ നിലത്തു ചിതറിക്കിടക്കും നോട്ടു കെട്ടുകൾ എന്റെ
Literature Poems

പിറന്നാൾ കുട്ടി

subeditor
പിറന്നാൾ കുട്ടി തലയിൽ തെളിഞ്ഞ  വെള്ളി രേഖകളും തോളൊപ്പമെത്തിയ മക്കളും ഓർമപ്പെടുത്തി ആയുസ് പുസ്തകത്തിൽ  ഒരു താൾ കൂടി മറിഞ്ഞെന്നു…….   എത്തിനോക്കുന്നു ഒരു പിറന്നാൾ കുട്ടി കൈമോശം വന്ന ബാല്യ കാലത്തിൽ നിന്ന്
Literature Poems

വിട

subeditor
വിട പറഞ്ഞു വരുവാന്‍ ആവില്ല എനിക്ക്, ബാക്കി എനിക്കില്ലാ യാതൊന്നുമീ ജന്മം എങ്കിലും. ഇരുളിന്‍ മേലങ്കി ഞാന്‍ അണിയും നേരത്തും നീയെന്നെ പുല്കാന്‍ കാത്തിരിപ്പതു കാണുന്നു ഞാന്‍ സ്‌നേഹിച്ചതില്ല, ഞാനെന്‍ വഴിത്താരയില്‍ കണ്ടുമുട്ടിയതോന്നിനെയും സ്‌നേഹിച്ചതോ,
Literature Poems Uncategorized

വിസ്മൃതിയിലേക്ക്

subeditor
കാറ്റായി  വന്നു  നീ  വയലിലൂടെ….. പാട്ടായി  വന്നു  മുളം  കാട്ടിലൂടെ……! തിരയായി  വന്നു  നീ  കടലിലൂടെ .. മലരായ്  വിരിഞ്ഞു  നിൻ  ചിരിയിലൂടെ ..!! കനവായ് വളർന്നു നീ  മിഴിയിലൂടെ … നനവായിറങ്ങി  മിഴിനീരിലൂടെ
Literature Poems

അരുവിക്കര അമ്മാനാട്ടം

subeditor
(നര്‍മ്മഗാനം) തുടക്കത്തില്‍ ഒരു സിനിമാഗാനത്തിന്റെ പാരഡിയായി തോന്നാമെങ്കിലും ഈ നര്‍മ്മഗാനം ഒരു സിനിമാ പാരഡിയല്ല. സമാഗതമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്ര-കുതന്ത്രങ്ങളേയും സുന്ദരമോഹന വാഗ്ദാന പെരുമഴകളേയും
Literature Poems

ഉമ്മാമ

subeditor
വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍  ആയിരുന്നു ഞാന്‍ വളവും തിരിവുകളുമുള്ള ചുരം ഇറങ്ങിവരാന്‍ മണിക്കൂറുകള്‍ പുറപ്പെടും മുന്‍പ് ഉമ്മാമ്മക്ക് അന്നെയൊന്നു കാണണംഎന്നുള്ള അതിയായ മോഹം എന്നെ വിളിച്ചറിയിക്കാന്‍ മറന്നിരുന്നില്ല കയ്യാലപ്പറമ്പിലൂടെ റോട്ടിലേക്കെത്താന്‍ ഉമ്മാമ്മക്കും വേണം മണിക്കൂറുകള്‍ ഉള്ള
Literature Poems

മുഖപുസ്തത്തിലൊരു ദിനം (കവിത )

subeditor
നിന്നിലെ ഇളം തലോടലായ് വരുമീ ഇളം തെന്നലിന്നന്യമായി . സിമന്റ്കട്ടകളില് തട്ടിവരും പൊടിക്കാറ്റു പോലുമെനിക്കിഷ്ടമായി . കണ്ണില് മായുന്നു നിന്‍റെ കാഴ്ചകളും ദൂരെനീണ്ടുകിടക്കുമാപ്പച്ചപ്പാടങ്ങളും. അരുവിക്കരികിലായി മറഞ്ഞു നില്‍ക്കുമാ ഇലഞ്ഞി മരങ്ങളും ആലിന് ചുവടുമെനിക്കന്യമായ് .
Literature Poems

ഏഴാം കടലിനക്കരെ….തുയിലുണരൂ….

subeditor
അമേരിക്കന്‍ മലയാളി കാര്‍ഷിക നാടന്‍പാട്ട് (മലകളുടെയും ആഴികളുടെയും മധ്യെ അതിമനോഹരമായി വില്ലു പോലെ വളഞ്ഞ് വ്യാപിച്ചു കിടക്കുന്ന കേരം തിങ്ങും കേരളത്തിന് ഒരു കാര്‍ഷിക സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ഏഴാം കടലിനക്കരയുള്ള അമേരിക്കന്‍ മലയാളികളും കാര്‍ഷിക
Literature Poems

അമ്മ (കവിത ) ഷാജി കൊച്ചു കടവന്‍

subeditor
കനിവിന്‍ നനവൊഴുകുന്നൊരെന്‍ അമ്മതന്‍ കണ്ണില്‍ ഞാന്‍ കാണുന്നു പോയ്മറഞ്ഞൊരെന്‍ കുറുംബിന്റെ നറുതേന്‍ ബാല്യം കാലം ചുളിവ് വീഴ്ത്തിയൊരാ കവിള്‍ത്തടച്ചാലുകളില്‍ കാണുന്നു ഞാന്‍ കണ്ണീരു കൊണ്ടെഴുതിയ മൂകമാം ദുരിതപര്‍വ്വങ്ങളെ.. സഹനത്തിന്റെ സാഗരമായൊരെന്നമ്മ ചുരത്തിയോരമ്മിഞ്ഞപ്പാലാണെന്റെ ചുണ്ടിലെ ആദ്യാവസാനമധുരം…