Category : Short Stories

Short Stories Top Stories

സോളമന്റെ ഉത്തമഗീതങ്ങളായിരുന്നു ഏറെ പ്രിയം ,വൈദീകനാവാന്‍ കൊതിച്ചവനെ അരുംകൊല ചെയ്തു മാതാവ് ,കണ്ണീരോടെ നാട്ടുകാര്‍ യത്രയാക്കി ജിത്തുവിനെ

കൊല്ലം: വൈദീകനാകണം അതായിയുരുന്നു മനസ്സിലെ ആഗ്രഹം ചെറിയ കുട്ടിയായിരിക്കുമ്പോവെ പക്വതയാര്‍ന്ന ജീവിതം പക്ഷേ വിധി കരുതി വെച്ചത് മറ്റൊന്ന് . മാതാവിന്റെ കൈകളാല്‍ പിടഞ്ഞു മരിച്ച ജിത്തുആഗ്രഹങ്ങള്‍ ബാക്കി വെച്ച് കൂട്ടുകാരൂം ബന്ധുക്കളും ഇല്ലാത്ത
Short Stories Uncategorized

പൂർവ്വ വിദ്യാർത്ഥി സംഗമം

subeditor
ഇന്ന് വിജയദശമി . കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്ന ദിവസം . രാമനാട്ടുകരയിലെ പൂർവ്വവിദ്യാർത്ഥികളായ പാതി വഴിയിൽ പഠിത്തം നിർത്തി ജീവിക്കാൻ വേണ്ടി പല ജോലികൾക്കും ഇറങ്ങി തിരിച്ച മദ്ധ്യ വയസ്ക്കരായ അവർ സന്തോഷത്തിലാണ് .
Literature Short Stories

മണൽ കാറ്റ് 

subeditor
രാജസ്ഥാനിലെ സാൽമാർ ജില്ലയിലെ  ലക്മനവ്  എന്ന ഗ്രാമത്തിലെ മണ്‍കട്ടകൾ   കൊണ്ടു പണിത   രണ്ടു  മുറികളുള്ള സ്കൂളിൽ  രണ്ടു അദ്ധ്യാപികമാരാണ് ഉള്ളത്. അവർ അവധി എടുക്കുമ്പോൾ  കുട്ടികൾക്കും  അവധി കൊടുക്കും. അവധി കിട്ടുമ്പോൾ പത്തു വയസുകാരനായ സലിം  മരുഭൂമിയിൽ സവാരിക്ക് വരുന്നവരുടെ ഒട്ടകത്തെ
Literature Short Stories

നന്മ മരങ്ങൾ

subeditor
ഈസ്റ്റർ… ഉയിർപ്പിന്റെ തിരുന്നാൾ! വിശുദ്ധിയുടെ വാരാന്ത്യത്തിൽ പുണ്യങ്ങൾ കൊണ്ട് പാപപരിഹാരം. നന്മകൾ … സാരാംശം. ഇതൊക്കെയാണ് ഈസ്റ്റർ എന്ന് പറയുമ്പോൾ മനസ്സിൽ നിറയുന്നത്. ഒരു സംഭവം ആണ് ഓർമ വരുന്നത്. നന്മകൾ മരിക്കുന്നില്ല എന്നോർമ്മപ്പെടുത്തുന്ന
Literature Short Stories

കപ്പലണ്ടി ഫാക്ടറിയിൽ സൈറൺ മുഴങ്ങി.

subeditor
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കപ്പലണ്ടി ഫാക്ടറിയുടെ ഉത്ഘാടനം ഇന്ന് ഉച്ചയ്ക്ക്‌ മുഖ്യമന്ത്രി ശ്രീ തൊമ്മൻ ചാണ്ടി കപ്പലണ്ടി കൊറിച്ച്‌ നിർവ്വഹിച്ചു. അഭ്യസ്ഥവിദ്യരായ എല്ലാ യുവതീ യുവാക്കൾക്കും തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വ്യാവസായിക വകുപ്പ്‌
Literature News Short Stories

അബ്സിന്തേ അഥവാ മരണ ദ്രാവകം

subeditor
എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ? രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഫേസ് ബുക്ക്‌ മെസ്സഞ്ചറിൽ വന്ന അപിരിചിതന്റെ ചോദ്യം റോയിയെ  സ്തബ്ദനാക്കി. മെസ്സേജ് വന്ന പ്രൊഫൈലിൽ റോയി  ഒന്ന് പരതി നോക്കി
Literature Short Stories

ഒരു ബസ് യാത്രക്കിടയിലെ അനുഭവം – ദിവ്യാ ജോസ് എഴുതുന്നത്

subeditor
ഓരോ യാത്രയും ഓരോരോ അനുഭവങ്ങൾ എന്നല്ലേ പറയുന്നത്? മനസ്സിനെ വഴിയോരക്കാഴ്ചകളിലേയ്ക്കോ… സഹയാത്രികരിലേക്കോ പറത്തി വിട്ട് – ചിന്തകളുടെ ലോകത്തിലൂടെ…. കാഴ്ചകളുടെ വിസ്മയത്തിലൂടെ നടത്തുന്ന യാത്രകൾ എത്രയെത്ര ചെറുതും വലുതുമായ അനുഭവങ്ങളാണ് തരുന്നത്? ചെറിയ ഒരു
Literature Short Stories

കര്‍ത്താവിന്റെ മണവാട്ടികളുടെ ദുരന്തം തുടര്‍ക്കഥയാകുമ്പോള്‍…

subeditor
കേരളത്തിലെ നാനാജാതിമതസ്ഥരില്‍ കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളുടെ സേവനം പ്രയോജനപ്പെടുത്താത്തവര്‍ വിരളമാണ്. അഹങ്കാരിണികളായ ഏതാനും പേരൊഴിച്ചാല്‍ പൊതുവില്‍ അവരോട് എല്ലാവര്ക്കും സ്നേഹവും ആദരവും ഉണ്ട്. പക്ഷെ, അവര്‍ നയിക്കുന്ന ജീവിതം സമൂഹം വേണ്ടപോലെ അറിയുന്നില്ല. അതിശക്തമായ മസ്തിക്തപ്രക്ഷാളനത്തിന്റെ
Literature Short Stories

അഡ്വ: മാത്തപ്പന്‍ – “സെക്ഷന്‍ 331/64 പുഴക്കല്‍പാടം കാറിടിച്ചുകൊന്ന കേസ്”

subeditor
പ്രമുഖ ബ്ലോഗറും പ്രവാസി ശബ്ദം കോളമിനിസ്റ്റ് കൂടിയായ മാത്തപ്പന്റെ ആക്ഷേപഹാസ്യ ലേഖനങ്ങളുടെ സമാഹരമായ മാത്തപ്പന്‍ കഥകളില്‍ നിന്ന്, അഡ്വ: മാത്തപ്പന്‍ – ‘സെക്ഷന്‍ 331/64 പുഴക്കല്‍പാടം കാറിടിച്ചുകൊന്ന കേസ്’ “സെക്ഷന്‍ 331/64 പുഴക്കല്‍പാടം കാറിടിച്ചുകൊന്ന
Literature Short Stories

വീണ്ടും ഒരു യാത്ര

subeditor
വീണ്ടും ഒരു യാത്ര, അതു എന്നന്നേക്കുമായ് മൃതിയുടെ മടിത്തട്ടിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏകാന്തതയുടെ നുകങ്ങള്‍ പേറാന്‍ ഇനിയും ആയുസ്സ് ബാക്കിയുണ്ടാവും. മുപ്പത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലും ഏകാന്തത മാത്രമായിരുന്നു തുണ.
Literature Short Stories

ഞാന്‍ ടിവീല്‍

subeditor
“നിങ്ങളിന്ന് പണിക്ക് പോന്നില്ലേ മനുഷ്യാ?” ഭാര്യയുടെ ചെവിയടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ബഹുമാനം കൊണ്ടാണ് ‘മനുഷ്യാ’ എന്ന് വിളിക്കുന്നത് എന്നവള് പറയുന്നു. അതിപ്പോ എന്‍റെ ജോലി തെങ്ങുകേറ്റം ആണെങ്കിലും കാലാകിള ആണെങ്കിലും ഫാനിന്‍റെ
Literature Short Stories

മോനിഷ

subeditor
ട്രെയിൻ ഹോണ് മുഴക്കിക്കൊണ്ട് റെഡിയായി നിൽക്കുകയാണ്. സൗത്ത് സ്റ്റേഷനിൽ നിന്നും തൃശൂരിലെക്കുള്ള ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോം വഴി ഞാൻ വേഗത്തിൽ നടന്നു. തിരക്കിട്ട് കയറിയത് കൊണ്ട് ഇരിക്കാൻ സീറ്റ് കിട്ടി. ജനൽ കമ്പികൾക്കിടയിലൂട നോക്കിയാൽ ഒരു ചെറിയ പെട്ടിക്കട കാണാം. അതിനേയും പിന്നിലാക്കി, ട്രെയിൻ മെല്ലെ
Literature Short Stories

സ്വന്തം

subeditor
അമ്മേ ….. പതിവില്ലാതെ വാസുന്റെ  വിളി കേട്ടു നാണിയമ്മ ഉറക്കത്തിൽ നിന്നു  ഞെട്ടി ഉണർന്നു .നേരം വെളുക്കുന്നതെ  ഉള്ളല്ലോ ഇങ്ങനെ പതിവില്ലലോ  . ഞാൻ  ഉണർന്നോ  എന്നോ കാപ്പി കുടിച്ചോ എന്നൊന്നും തിരക്കാതെ തിരക്കിട്ട് ജോലിക്ക് പോകുന്ന
Literature Short Stories

ആര്യ (ചെറുകഥ) രാകേഷ് ആര്‍. കൃഷ്ണന്‍

subeditor
അന്നൊരുനാള്‍ പെയ്ത മഴയിലൂടെ ഞാന്‍ നടന്നു .. കലുഷിതമായ മനസ്സുമായി ..  ഈ സങ്കുചിത ലോകത്തിന്‍റെ പീഡനങ്ങളില്‍ നിന്നും രക്ഷ തേടി…. എന്നിലുറങ്ങുന്ന ജീവനെ മറച്ചുപിടിച്ച് കൊണ്ട് …. ഞാന്‍ ആര്യ…. പത്താംക്ലാസ്സില്‍ പഠിക്കുന്നു…