മക്കളുടെ കുഴിമാന്താനോ വന്നത്… മുഖത്ത് കാര്‍ക്കിച്ച് തുപ്പും മുന്‍പ് ഓടിക്കണം, പെരിയയില്‍ എത്തിയ പി കരുണാകരന്‍ എംപിയെ തടഞ്ഞ സ്ത്രീകളുടെ വാക്കുകള്‍ ഇങ്ങനെ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ക്കോട് പെരിയയിലെത്തിയ സിപിഎം നേതാക്കളെ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം. രാവിലെ 9 മണിയോടെയാണ് കാസര്‍ക്കോട് എംപി പി കരുണാകരന്റെ നേതൃത്വത്തിലുള്ള

വാഗമണ്ണില്‍ റോപ് വേ പൊട്ടി അപകടം; മൂന്നുപേര്‍ക്ക് മാത്രം കയറാവുന്ന റോപ്പില്‍ കയറിയത് 20 പേര്‍

ഇടുക്കി: വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം. റോപ്പ്‌വേയിലുണ്ടായിരുന്ന 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍

കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടിലെത്താതെ അവരെ കൊല്ലിച്ചവരുടെ വീട്ടിലെ നഷ്ടക്കണക്കെടുക്കാന്‍ എത്തിയ പി.കരുണാകരന്‍ എം.പിയ്ക്കു നേരെ കല്ല്യോട്ട് വന്‍ പ്രതിഷേധം

കാസര്‍ഗോഡ് : പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ വീടുകളില്‍ എത്തിയ പി. കരുണാകരന്‍

വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, വീട്ടില്‍ വന്ന് മാതാപിതാക്കളോട് സംസാരിച്ചിട്ടും നടന്നില്ല, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊന്നു. സ്‌കൂള്‍ അധ്യാപികയായ 23കാരിയായ രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍

ഞങ്ങളുടെ വാക്കുകളെ എന്തിന് ഭയക്കുന്നു, സ്വരാജിനോട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും അച്ഛന്മാര്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛന്മാരെ കൊണ്ടുവന്നത് മനുഷ്യത്വ രഹിതമായി പോയിയെന്ന

തിരുവനന്തപുരത്ത് ഒരേ ഒരു വികാരം, കുമ്മനം വരണം, നിലപാട് കടുപ്പിച്ച് ആര്‍എസ്എസ് അമിത് ഷായുമായി ചര്‍ച്ച നടത്തി

പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആര്‍എസ്എസ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി

ഭര്‍ത്താവ് മരിച്ച യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

അരൂര്‍: ഭര്‍ത്താവ് മരിച്ച യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില

ഇന്ത്യൻ സൈന്യത്തെ തകർക്കാൻ ചാവേറിനെ പരിശീലിപ്പിച്ചത് മസൂദ് അസറിന്റെ സഹോദരനും 99 ല്‍ വിമാനം റാഞ്ചിയയാളും ചേര്‍ന്ന്

ന്യുഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ചാവേര്‍ കശ്മീര്‍ സ്വദേശി അദില്‍ അഹമ്മദ് ദറിനെ

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി… അപൂര്‍വങ്ങളില്‍ അപൂര്‍വ്വം

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി. 32കാരിയായ റാണിയാണ് അപൂര്‍വ്വ ചികിത്സയിലൂടെ അമ്മയായത്. ക്യാന്‍സര്‍ കണ്ടെത്തിയതിനെ

മിന്നൽ ഹർത്താൽ, ഇടക്കാല ഉത്തരവിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് ഡീൻ

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ

ഇമാമിന്റെ പീഡനത്തിരയായ പെൺകുട്ടി എവിടെയെന്ന് അറിയില്ല, മാതാവ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: പാലോട് ഇമാമിന്റെ പീഡനത്തിരയായ പെൺകുട്ടിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പെൺകുട്ടിയുടെ മാതാവാണ് ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്.

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു

മലപ്പുറം: ജനറേറ്ററുകള്‍ പൊട്ടിത്തെറിച്ച് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രി മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള ജനറേറ്റര്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രഥമിക നിഗമനം.

മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകനെ ചവിട്ടി വീഴ്ത്തി വിദ്യാര്‍ഥി

കൊല്ലം: പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകനെ വിദ്യാര്‍ഥി ചവിട്ടി വീഴ്ത്തി . പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി

കൊലയ്ക്ക് പിന്നാലെ അധിക്ഷേപവും, ശരത് ലാല്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍, അധിക്ഷേപിച്ച് മുന്‍ സിപിഎം എംഎല്‍എ

കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ ശരത് ലാലിനെ അധിക്ഷേപിച്ച് മുന്‍ സിപിഎം എംഎല്‍എ കെ വി കുഞ്ഞിരാമന്‍.

Page 1 of 5791 2 3 4 5 6 7 8 9 579
Top