Category : Europe

Europe International Top Stories WOLF'S EYE

കരളലിയാതെ ബ്രിട്ടന്‍ ,ഷമീമ ബീഗത്തിന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

ലണ്ടന്‍: . സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐഎസ് ഭീകരനായിരുന്നു കുഞ്ഞിന്റെ പിതാവ്. എന്നാല്‍ കൂടുതല്‍ വിവാദങ്ങളലേക്ക് നയിക്കാതെ കുഞ്ഞിനെ
Europe Top Stories

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു, പ്രീതിയ്ക്ക് ഒരു പുതിയ കാമുകന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ കാറില്‍ ഒളിപ്പിച്ച സംഭവത്തിലില്‍ ദുരൂഹത വര്‍ധിക്കുന്നു. 32കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതില്‍ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തില്‍ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുന്‍ കാമുകന്‍ ഡോ.
Europe

ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെല്‍ബണ്‍: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് കാറിനുള്ളില്‍നിന്ന് കണ്ടെത്തിയത്. സ്യൂട്‌കെയ്‌സിനുള്ളിലാക്കി കാറിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  സിഡ്‌നിയുടെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് കാര്‍
Europe Top Stories

ജിഹാദികളുടെ വധുവാകാന്‍ സിറിയയ്ക്കു വണ്ടി കയറിയ സുന്ദരിമാര്‍ക്കെല്ലാം ഇപ്പോള്‍ തിരിച്ചെത്തണം, തിരിച്ചെത്തിയാല്‍ 15 വര്‍ഷം തടവെന്ന് ഓസ്ട്രിയ

നിരവധി യൂറോപ്യന്‍ സുന്ദരിമാരാണ് ജിഹാദികളുടെ വധുവാകാന്‍ വീടുവിട്ടിറങ്ങി സിറിയയിലേക്ക് പാലായനം നടത്തിയത്. എന്നാല്‍ ഐഎസ് തകര്‍ന്നതോടെ ഇവരില്‍ ഭൂരിഭാഗവും അഭയാര്‍ഥി ക്യാമ്പുകളിലും മറ്റുമാണ്. 15-ാം വയസില്‍ ഐഎസില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി ഷമീമ ബീഗം
Crime Don't Miss Europe

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു, കത്തോലിക്ക സഭയുടെ മൂന്നാമൻ കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനെന്ന‌് ഓസ്‌ട്രേലിയൻ കോടതി

മെൽബൺ  മെൽബണിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി. മെൽബൺ കൗണ്ടി കോടതിയാണ‌് കർദ്ദിനാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത‌്. കത്തോലിക്ക സഭയുടെ ഏറ്റവും
Europe International Top Stories

ബ്രിസ്‌ബെയിനില്‍ പ്രലോഭനത്തില്‍ വഴങ്ങി കണ്‍ട്രോള്‍ പോയി മലയാളി ഡ്രൈവറെ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കി

ബ്രിസ്ബൈനിൽ 16കാരിയായ യാത്രക്കാരിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ മലയാളി ഊബർ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗികപ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം
Crime Europe Top Stories

ബ്രിസ്ബൈൻ ഊബർ പീഡനക്കേസ്, യാത്രക്കാരി പ്രലോഭിപ്പിച്ചപ്പോള്‍ കണ്‍ട്രോള്‍ പോയെന്ന്‌ മലയാളി ഡ്രൈവർ

pravasishabdam online sub editor
ഐസ്ക്രീം വാങ്ങാൻ പോയി മടങ്ങിയ 16കാരിയെ ഊബർ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന കേസിലാണ് മലയാളിയായ അനിൽ ഇലവത്തുങ്കൽ തോമസ് വിചാരണ നേരിടുന്നത്. വിചാരണയുടെ ആദ്യ ദിവസം അനിൽ തോമസ് കുറ്റം നിഷേധിച്ചിരുന്നു.
Europe Exclusive

ഓസ്ട്രേലിയ കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ

pravasishabdam online sub editor
കനത്ത ചൂടിന്റെ പൊള്ളുന്ന കഥകൾ ഓസ്ട്രേലിയയിൽ നിന്ന് വന്നിട്ട് രണ്ട് ആഴ്ച പോലുമായിട്ടില്ല. ഒരു മാസത്തിനിടയിലാണ് രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികൾ ലംഘിക്കുന്നതെന്ന് ഓർക്കണം. ദക്ഷിണ ഓസ്ട്രേലിയയുടെ ഭാഗമായ പോസ്റ്റ്
Europe

ഓസ്‌ട്രേലിയയില്‍ ചൂട് കൂടുന്നു; താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

pravasishabdam online sub editor
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ ചൂട് .1910 ല്‍ ഓസ്‌ട്രേലിയയിലെ അന്തരീക്ഷ താപനില റെക്കോഡ് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് രാജ്യത്തെ ശരാശരി താപനില റെക്കോഡില്‍ കുതിക്കുന്നത്. 30ഡിഗ്രി സെലഷ്യസിന് മുകളിലാണ്
Europe Exclusive

ഏഴു വർഷത്തിനിടയിലെ ഏറ്റവും കൊടിയ മഞ്ഞുവീഴ്ചയിൽ യുകെ സ്തംഭിച്ചു

കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കൊടിയ മഞ്ഞുവീഴ്ചയിൽ യുകെ സ്തംഭിച്ചു. വൈദ്യുതിവിതരണം സ്തംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ വ്യോമഗതാഗതവും സ്തംഭിച്ചു. കൊടുംതണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തിര സര്‍വീസകുള്‍
Europe International Top Stories

ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി, നദി വെള്ളക്കടലായി മാറി

മെൽബൺ: ഓസ്ട്രേലിയയിലെ ഡാർലിങ് നദി വെള്ളക്കടലായി മാറിയ കാഴ്ചയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങിയതോടെയാണ് നദി വെള്ളക്കടൽ പോലെയായത്. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. വരും ദിവസങ്ങളിലും ഇത്
Europe

ടോയ്‌ലെറ്റിനുള്ളിൽ പെരുമ്പാമ്പ്, ഞെട്ടൽ മാറാതെ കുടുംബം

ബ്രിസ്ബെയ്ൻ: ടോയ്‌ലറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടതിന്റെ നടുക്കത്തിലാണ് ഓസ്ട്രേലിയയിലെ കുടുംബം. അപ്രതീക്ഷിതമായി പെരുമ്പാമ്പിനെ കണ്ടതിന്റെ ഞെട്ടൽ കുടുംബത്തിലാർക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ബ്രിസ്ബെയ്ൻ സ്നേക്ക് ക്യാച്ചേഴ്സിന്റെ സ്റ്റിവർട്ട് ലാലർ എത്തിയാണ് പാമ്പിനെ
Europe Top Stories WOLF'S EYE

രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്‌ട്രേലിയയിലേക്ക് ; രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

തിരുവനന്തപുരം:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ ആക്രമണക്കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്‌ട്രേലിയയിലേക്ക്. ലോക്കല്‍ പൊലീസിനെ വട്ടംചുറ്റിച്ച കേസില്‍ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്
Europe

യൂറോപ്പില്‍ കനത്ത മഞ്ഞുവീഴ്ച

ബര്‍ലിന്‍: ആല്‍പ്സിന്‍റെ താഴ്‌വാരങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുപ്പതു സെന്‍റിമീറ്റര്‍ വരെയാണ് മഞ്ഞു വീഴ്ച പ്രതീക്ഷിച്ചതെങ്കിലും രണ്ടു മീറ്റര്‍ ഉയരത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതെത്തുടര്‍ന്ന് അതീവ ജാഗ്രതാ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.
Europe Top Stories

വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി വെളിയത്ത് റോയിയുടെ ഭാര്യ ഗ്രേസി (46) നെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് റോയി (51)