വാകസിന്‍ ക്ഷാമമല്ല രാജ്യത്ത്; ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കിക്കളയുന്നു

People work in the packaging facility of Chinese vaccine maker Sinovac Biotech, developing an experimental coronavirus disease (COVID-19) vaccine, during a government-organized media tour in Beijing, China, September 24, 2020. REUTERS/Thomas Peter - RC2X4J90605E

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കിക്കളയുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങള്‍ 8 മുതല്‍ 7 ശതമാനം വരെ വാക്‌സിന്‍ പാഴാക്കിക്കളഞ്ഞു. 10.85 കോടിയിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷത്തിലധികം പേര്‍ വാക്സിന്‍ ഡോസ് സ്വീകരിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Loading...