ചാക്കോച്ചന്‍ കുന്നത്തുപുരയിടം നിര്യാതനായി

മണിപ്പുഴ: ഷിക്കാഗോ സ്വദേശി ജോഷി കുന്നത്തുപുരയിടത്തിന്റെ പിതാവ് ചാക്കോച്ചന്‍ കുന്നത്തുപുരയിടം നാട്ടില്‍ നിര്യാതനായി. സംസ്‌കാരം ജൂണ്‍ 4 വ്യാഴാഴ്ച, 11മണിക്ക് മണിപ്പുഴ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: മേരിക്കുട്ടി തോടനാല്‍ പാറക്കുളങ്ങര കുടുംബാംഗമാണ്.

മക്കള്‍: ജോഷി (ഷിക്കാഗോ), ജാന്‍സമ്മ(പൂന), ജോയിച്ചന്‍ (പൊടിമറ്റം), ജോളിമ്മ (ബംഗലൂരു), ഡോ.സി.മേഴ്‌സി (കൂത്തറപ്പള്ളി), ജെയ്‌സണ്‍ (മണിപ്പുഴ), ഫാ. ജില്‍സണ്‍ (വികാരി സെന്റ്. ജോര്‍ജ് ചര്‍ച്ച്, കോരുത്തോട്)   മരുമക്കള്‍: ലൈസമ്മ (ഷിക്കാഗോ), സാബി (സ്രാമ്പിക്കല്‍ പൂന), സുമ (പൊടിമറ്റം)ജോയിച്ചന്‍ തയ്യില്‍ (ബംഗലൂരു), ജില്‍സി (മണിപ്പുഴ).

Loading...

കൊച്ചുമക്കള്‍: ലിന്‍ജു & ഷിജു വിളയില്‍ ഫിലാഡല്‍ഫിയ, ലിനു ജേക്കബ്, ഷിക്കാഗോ, അഞ്ചു, ചിഞ്ചു, ചിപ്പി, ചാക്കോച്ചന്‍, ഔസേപ്പച്ചന്‍, പൊന്നി, സോന, അമ്മു, സനു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ 630910066 (യു.എസ്.എ), 011919447870271 (ഇന്ത്യ)