Entertainment Gossip

അവര്‍ക്ക് വഴങ്ങണമെന്ന് പറഞ്ഞു, രാത്രിയില്‍ മുറിയില്‍ കയറി വന്നു, നായികയായിരുന്നപ്പോള്‍ പോലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല, ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു നടി ചാര്‍മിള. എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വലിയ ദുരിതത്തിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരികെ എത്തിയെങ്കിലും വലിയ കാര്യമുണ്ടായില്ല. പുതിയ സിനിമയില്‍ ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടല്‍ മൂലം താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ചാര്‍മിള ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.’ – ചാര്‍മിള പറയുന്നു.

മലയാളത്തില്‍ ചാര്‍മിള അഭിനയിച്ച നാലു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങള്‍ രണ്ടെണ്ണം അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴാണ് ഇനി വരാനുള്ളത്.

Related posts

തന്റെ സിനിമയിലേക്കുള്ള സംഗീതം ഗോപി സുന്ദറിനെ കൊണ്ട് കോപ്പിയടിപ്പിച്ചതാണ് ; തുറന്ന് പറഞ്ഞ് സംവിധായകന്‍

pravasishabdam online sub editor

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ് ;അഭിരാമി സുരേഷ് പറയുന്നു

നടിക്കെതിരായ ആക്രമണം യോഗത്തിൽ ഉന്നയിച്ചു ;വിഷയം യോഗത്തിൽ ചർച്ച ചെയ്തില്ല ;അമ്മ യോഗത്തിൽനിന്നും റിമകല്ലിങ്കൽ പുറത്തു വന്നു

മീ ടൂ കാരണം യുവതികളെ ജോലിക്കെടുക്കാന്‍ ലാല്‍ജോസിന് മടി ; ഒരു പത്തുവര്‍ഷം കഴിമ്പോള്‍ എന്തെങ്കിലും നുണയുണ്ടാക്കി എത്തിയാല്‍ എല്ലാം തീര്‍ന്നില്ലേ…

subeditor5

ആര്‍എസ്എസുമായുള്ള ബന്ധം വെളിപ്പെടുത്തി ലാല്‍ജോസ്

വിവാഹതകര്‍ച്ചയെ കുറിച്ച് മനസ് തുറന്ന് ശ്വേത മേനോന്‍ :ഭര്‍ത്താവെന്ന നിലയില്‍ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല; തന്റെ ബാങ്ക്ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിച്ചു

24 ലക്ഷം രൂപയുടെ വഞ്ചനാ കേസ്; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനും ആശ്വാസം

ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം സർക്കാർ ആഘോഷിച്ചാൽ തടയും

ദുൽഖർ അഭിനയിച്ചാലും താൻ അഭിനയിക്കില്ല; ക്യാമറാമാനോട് തട്ടിക്കയറി സിദ്ദിഖ്

subeditor

സംഗീതം പഠിക്കണമെന്ന മോഹവുമായി ഹരീഷ് കണാരന്‍ ചെന്ന് കയറിയത് രമേശ് പിഷാരടി എന്ന സിംഹത്തിന്റെ മടയില്‍-വീഡിയോ

subeditor12

ജയരാജ് ചിത്രത്തിലെ നായികയ്ക്ക് നേരെ വധശ്രമം ; ഞെട്ടലോടെ സിനിമാലോകം

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തി ; സേതു പറയുന്നു