Columnist Other Top one news

കൊന്നു എന്നും കുഴിച്ചിട്ടെന്നും കൊലയാളികൾ…മൃതദേഹം പിന്നെ ആരാണ്‌ കുഴിമാന്ത്രി കൊണ്ടുപോയത്

മലപ്പുറം:വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊലയാളികൾ ചേകന്നൂർ മൗലവിയേ കൊലപ്പെടുത്തിയിട്ട് 25 വർഷം. ഇന്ത്യയിലേ അത്യപൂർവ്വമായ ക്രിമിനൽ കേസ്. കൊലപാതകം തെളിഞ്ഞു, പ്രതികളേ കിട്ടി.കുറ്റം തെളിഞ്ഞു.. ശിക്ഷിച്ചു. എന്നിട്ടും പ്രതികൾ മറവു ചെയ്ത മൃതദേഹം എവിടെ? 25 വർഷമായിട്ടും ആ രഹസ്യം പുറത്തുവിടാതെ യഥാർഥ കൊലയാളി ഇപ്പോഴും ഊറി ചിരിക്കുന്നു.ആ മൃതദേഹം അയാൾ കൊലയാളികൾ കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്തു കൊണ്ടുപോയി..കല്ലുകൾ കെട്ടി കടലിൽ ഇട്ടുവോ? ആ കഴുകൻ കൊത്തി എല്ലു പോലും ബാക്കിയില്ലാതെ തിന്നുവോ? report by:എം.കെ ഷൈസീൽ/ പ്രവാസി ശബ്ദം വെബ് എക്സ്ക്ളൂസീവ് റിപോർട്ട്

മൗലവിയേ 25 വർഷം മുൻപ് മഴ പെയ്തിറങ്ങുന്ന രാത്രിയിലാണ് ഒരുസംഘം ആളുകൾ ചേകനൂർ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. പോയത് ദൈവ വചനം പ്രസംഗിക്കാൻ..മത പഠന ക്ളാസിലേക്ക് എന്നു പറഞ്ഞാണ്‌ മൗലവിയേ കൊണ്ടുപോയത്.കൊലയാളികളിൽ നിന്നും ദൈവം പോലും ഭയന്ന് മാറി നിന്നു. അത്ര ഭീകരമായിരിക്കാം…ഇസ്ളാം മതത്തിലേ അനാചാരങ്ങൾക്കും, അന്ധ വിശ്വാസങ്ങൾക്കും എതിരേ കണ്ണും പൂട്ടി പ്രസംഗിച്ച് മത നവീകരണം ലക്ഷ്യമാക്കിയ മൗലവിയേ കൊന്നത് യാഥാസ്ഥിതിക ഇസ്ളാമിന്റെ ആളുകൾ ആയിരുന്നു. വിദേശത്തു നിന്നും പ്ളാൻ ചെയ്ത് കൃത്യമായി നറ്റത്തിയ ഓപ്പറേഷൻ. കൊലക്ക് ശേഷം പല പ്രതികളും വിദേശത്തേക്ക് കടന്നു.

ഇന്ന് 25 വർഷമാകുമ്പോൾ മൃതദേഹംപോലും കിട്ടിയില്ല. മൗലവിയുടെ കൊല കേസിലേ യഥാർഥ പ്രതികൾ എല്ലാം രക്ഷപെട്ടു. 2000 നവംബർ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരിൽനിന്ന് അറസ്‌റ്റ് ചെയ്‌തു. ഒൻപതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.ഇറക്കിക്കൊണ്ടുപോകൽ, കൊലപാതകം,മൃതദേഹം മറവുചെയ്യൽ, മറവുചെയ്തിടത്തുനിന്നു മാറ്റൽ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയത്. പരസ്പരം ബന്ധമില്ലാത്ത 4 സംഘങ്ങൾ. ഒരു സംഘം ചെയ്യുന്നത് മറ്റൊരു സംഘത്തിന്‌ അറിയത്തില്ല. എന്നാൽ ഈ 4 സംഘങ്ങളും നിയന്ത്രിക്കുന്ന യഥാർഥ കൊലയാളി ഇപ്പോഴും കേരളത്തിലോ മലപ്പുറത്തോ മറഞ്ഞിരിക്കുന്നു. അയാൾ മൗലവിയുടെ കുടുംബത്തേ നോക്കി ചിരിക്കുന്നൂണ്ട്.

മതപഠന ക്ലാസിനെന്നു പറ‍ഞ്ഞ് മൗലവിയെ രണ്ടുപേർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കൽ ചുവന്നകുന്നിനോടു ചേർന്നുള്ള ആന്തിയൂർകുന്നിൽ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തൽ. ആരാണ്‌ മൃതദേഹം മോഷ്ടിച്ച് കടത്തിയത്. അത് എവിടെ നശിപ്പിച്ചു. ആ മൃതദേഹം പോലും കുടുംബത്തിനു കൊടുക്കരുത് എന്ന് പിടിവാശി ആരുടേതായിരുന്നു. കഴുകന്മാർ കൊത്തി തിന്ന് എല്ലുപോലും ബാക്കി വയ്ക്കാതെ പോയോ? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..

വലിയ സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമായിരുന്നു അത് അമ്മാവൻ സാലിംസാലിം ഹാജി പറഞ്ഞു.. ഉപ്പയുടെ മൃതദേഹം കണ്ടെടുക്കാത്തതിൽ വിഷമമുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ പങ്കാളികളായവർ നിയമത്തിന്റെ പിടിയിൽനിന്നു വഴുതിപ്പോയതും വലിയ വിഷമമാണ്. ഉപ്പയെ കാണാതാകുമ്പോൾ എനിക്ക് 25 വയസ്സാണ് പ്രായം. അത്രയും കാലം പിന്നെയും ജീവിച്ചിട്ടും കേസ് നടപടികൾ തുടരുകയാണ്. – സൽമ ഇഖ്ബാൽ ചേകനൂർ മൗലവിയുടെ മകൾ. മൗലവിയേ കൊന്ന് മൃതദേഹം വരെ ഇല്ലാതാക്കാൻ കരുത്തുള്ള ആ കൊലയാളി ഇനി നൂറുകണക്കിന്‌ മൗലവിമാർക്ക് കൊലകത്തിയുമായി പതിയിരിക്കുന്നു. ഇതു തന്നെയാണ്‌ പരിഷ്കൃത വാദികളായ ഇസ്ൾമാം ചിന്തകരേ കേരളത്തിൽ അലട്ടുന്ന വിഷയം. ചേകന്നൂരിന്റെ കൊലയാളികൾ..ശവം തീനികൾ ഇപ്പോഴും സജീവം..അവർക്ക് ആരെയും നിശബ്ദരാക്കാം കഴിയും എന്നും പൊടി പോലും ബാക്കി വയ്ക്കില്ല എന്നും കേരളത്തേ നോക്കി ഭീകരമായി അവർ പറയുന്നു. പോലീസും കോടതിയും നിയമവും ഭരണകൂടവും വരെ അവർക്ക് മുന്നിൽ തോറ്റു നില്ക്കുന്നു. അതാണ്‌ ചേകന്നൂർ മൗലവിയുടെ 25 വർഷത്തേ കേസ് നല്കുന്ന പാഠം.

Related posts

മകൻ സമയത്ത് ഭക്ഷണവും മരുന്നും നൽകിയില്ല;ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നു

ശ്രീനിവാസനേ തിരുകി കയറ്റിയത് പ്രിയങ്കയുടെ ഭർത്താവ്‌ റോബർട്ട് വധേര, ബിസിനസ് ബന്ധം പുറത്ത്

subeditor

കാശ്മീരിൽ 6 കൊടും ഭീകരരേ വധിച്ച വീര സൈനീകരേ നാട്ടുകാർ സ്വീകരിച്ചത് കല്ലെറിഞ്ഞ്

subeditor

അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലാത്തവര്‍ പങ്കെടുത്തു ;അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിനെതിരെ മുരളീധരന്‍

മഠത്തില്‍ തങ്ങുന്ന രാത്രികളില്‍ ബിഷപ്‌ ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങള്‍ കാണാനില്ല, അലമാരയും അപ്രത്യക്ഷമായി

pravasishabdam online sub editor

കപ്യാർ ജോണിക്ക് വ്യാജവാറ്റും മദ്യ സേവയും, കണ്ടുപിടിച്ച വൈദികനെ സ്ത്രീ പീഡകനാക്കി, പുറത്താക്കിയതോടെ കൊലപ്പെടുത്താൻ ഗൂഡാലോചന

സരിതയും ഗണേഷും തമ്മിലുള്ള ബന്ധം, നിഷേധിക്കാനോ അംഗീകരിക്കാനോ ഞാനില്ല- പിതാവ്‌ ആർ ബാലകൃഷ്ണപിള്ള

subeditor

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ അണിയറയില്‍ നീക്കം: ലക്ഷ്യം 2019 തെരഞ്ഞെടുപ്പ്

subeditor

കാലുവാരിയെത്തിയ വടക്കനു ബിജെപിയിലും അയിത്തം: തൃശൂരും ചാലക്കുടിയും നഷ്ടമായതോടെ എറണാകുളത്ത് മത്സരിക്കാൻ നിർദേശം

main desk

ശംബളം തരാം..പക്ഷേ ബലമായി എടുക്കരുത് പ്ളീസ്, ഒരു മാസത്തേ മുഴുവൻ ചോദിക്കരുതെന്നും

subeditor

അനുപമ എഴുതിയപ്പോൾ മനം നെന്തുപോയി, രാജിവയ്ച്ച കാരണം പറഞ്ഞ് തോമസ് ചാണ്ടി

subeditor

പാക്ക് അതിർത്തിയിൽ ക്രോസ് ബോർഡർ ഫോഴ്സ് എത്തി, ബി.എസ്.എഫ് സേനയുടെ വൻ സാനിധ്യം, തിരിച്ചടിഭയന്ന് പാക്കിസ്ഥാൻ 15 ഭീകര ക്യാമ്പുകൾ മാറ്റി

subeditor

നാളെ സൗദി ചരിത്രത്തിലേക്ക് ചുവട് വയ്ക്കും ;വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍ ഇറങ്ങും

ശബരിമല അക്രമം, സി.പി.ഐയിൽ കൂട്ടരാജി, അണികളുടെ പ്രതികാരം വോട്ടിൽ പ്രതിഫലിക്കുമോ

subeditor

ആ വൈദികനെ ഇനി വീട്ടില്‍ കയറ്റരുത്, ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് ആറിയില്ലായിരുന്നെന്നും മകള്‍ പറഞ്ഞിരുന്നു; ആന്‍ലിയുടെ പിതാവ്

subeditor10

വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവന നല്‍കി

sub editor

പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലീംങ്ങള്‍-അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്

subeditor

സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം; പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി

pravasishabdam online sub editor