Kerala

ബോബി ചെമ്മണൂരിന്റെ പേരുപയോഗിച്ച് കര്‍ണാടകയില്‍ മറ്റൊരു ജ്വല്ലറി

ഡോ. ബോബി ചെമ്മണൂരിന്റെ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന ഒറിജിനൽ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കർണാടകയിൽ ചില വ്യക്തികൾ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതായും ഈ സ്ഥാപനവുമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഇവർ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കോ, വിൽക്കുന്ന സ്വർണ്ണാഭരണങ്ങളുടെ ഗുണമേന്മയ്ക്കോ, അതുമൂലം ജനങ്ങൾക്ക് വരുന്ന കഷ്ടനഷ്ടങ്ങൾക്കോ ‘ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്’ ഉത്തരവാദിയായിരിക്കില്ല എന്നും ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.

“Lucifer”

Related posts

ജീവിതത്തെയും മരണത്തെയും മുഖാമുഖം കണ്ട നിമിഷങ്ങള്‍ യമനില്‍ നിന്നെത്തിയ ലിസി പങ്കുവയ്ക്കുന്നു

subeditor

വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ

ഹെലികോപ്റ്ററില്‍ വന്നിറങ്ങി തുറന്ന വാഹനത്തില്‍ കളക്ട്രേറ്റിലേക്ക്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

main desk

അറസ്റ്റ് എപ്പോൾ എങ്ങിനെ വേണം? ആലുവയിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം തുടങ്ങി

subeditor

സുപ്രീം കോടതി ഉത്തരവൊക്കെ കാറ്റിൽ പറത്തി… ശബരിമല മേല്‍ശാന്തി നിയമനത്തിന് ബ്രാഹ്മണന്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് വീണ്ടും ദേവസ്വം ബോര്‍ഡ്

subeditor10

രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭർത്താവിന്‍റെ പണവുമായി കാമുകനൊപ്പം നാടുവിട്ടു; ഇരുവരേയും കർണാടകയിലെ ലോഡ്ജിൽ നിന്നും പിടികൂടി

കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം,പത്താനപുരത്ത് ഒരാളെ അറസ്റ്റു ചെയ്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യുന്നു; അറസ്റ്റില്‍ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമെന്ന് കോട്ടയം എസ്പി

നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

കൊലപാതകം കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പ്രതികളുടെ മൊഴി, പീതാംബരന്‍ നിരവധി കേസുകളില്‍ പ്രതി, കൊടും ക്രിമിനല്‍

subeditor10

ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു

main desk

ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ

subeditor