ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്

ചെന്നൈ: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്. ടോസ് നേടിയ ചെന്നൈ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ കളിക്കാനിറങ്ങിയിരിക്കുന്നത്. ഇതേസമയം ഐപിഎല്‍ എട്ടാം പതിപ്പിലെ ഹൈദരാബാദിന്റെ കന്നി മത്സരമാണ് ഇന്നത്തേത്. ഡൈ്വന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവുമാണ് ധോണി നയിക്കുന്ന ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിങ്ങ് ഇറങ്ങിയിരിക്കുന്നത്.

Loading...

ഐ.പി.എല്‍ മത്സരങ്ങള്‍ തത്സമയം ഇന്റെര്‍നെറ്റില്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://watchcric.net/