Crime

ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

നോയിഡ: ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു. അയല്‍ക്കാരിയായ ഇരുപതുകാരിയാണ് ക്രൂരത ചെയ്തത്. ഇവര്‍ വിവാഹിതയാണ്. ഉത്തര്‍പ്രദേശിലെ ചപ്രോലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

“Lucifer”

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ ലൈംഗിക താല്‍പര്യത്തോടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടി വിസമ്മതം പ്രകടിച്ചതില്‍ പ്രകോപിതയായ യുവതി ചവണ ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ബാദല്‍പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്.

Related posts

ഗൾഫ് പ്രവാസിയുടെ ഭാര്യ യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി ; നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 46കാരി തൂങ്ങിമരിച്ചു

pravasishabdam online sub editor

വന്ധ്യത മാറ്റാൻ എത്തിയ യുവതിക്ക് ഡോക്ടർ സ്വന്തം ബീജം കുത്തിവയ്ച്ചു

subeditor

പള്ളിമേടയിലെ പീഡനം: തനിക്കെതിരെയുള്ള കെണി: ഫാ. എഡ്‌വിന്‍ ഫിഗറീസ്

subeditor

പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു

sub editor

ആൺകുട്ടികളേ ലൈംഗീകമായി പീഢിപ്പിച്ച വൈദീകനേ സ്ഥലം മാറ്റി സഭ സംരക്ഷിച്ചു, കേസ് അന്വേഷണം ഇഴയുന്നു

subeditor

അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്ത്‌; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

subeditor12

പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ചന്ദ്രബോസ് വധം: കൊലയാളി നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു

subeditor

കന്യാസ്ത്രീയുടെ കൈകളിൽ മുറിവുകൾ,മൃതദേഹം ലഭിച്ച കിണറിന്റെ കരയിലേക്ക് ഒറ്റക്ക് ഒരാൾക്ക് എത്താൻ പ്രയാസം

വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

നിലത്തു കിടന്ന് ഇഴഞ്ഞിട്ടും വീണ്ടും വീണ്ടും വെട്ടി, കൊലക്ക് നേതൃത്വം നൽകിയത് സിപിഎം ഗുണ്ട മണികണ്ഠൻ, ആക്രമണം സംസ്ഥാന നേതാക്കളുടെ അറിവോടെയെന്നും സൂചന

pravasishabdam news

പഠനത്തോടൊപ്പം ജോലി , പാരാമെഡിക്കല്‍ കോഴ്‌സിന്റെ പേരില്‍ റിക്രൂട്ട് മെന്റെ സ്ഥാപനത്തില്‍ പീഡനം, ഉടമയെ പോലീസ് പൊക്കി