International Top Stories

പ്രതികരണവുമായി ചൈന,’ആക്രമണം ഞെട്ടിക്കുന്നത്’

ബെയ്ജിംഗ്: ജമ്മു കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ചൈന. ആക്രമണത്തെ ലോകരാജ്യങ്ങൾ മുഴുവൻ അപലപിച്ചപ്പോഴും മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. ‘ആക്രമണം ഞെട്ടിക്കുന്നത്’ എന്നായിരുന്നു ചൈനയുടെ ആദ്യപ്രതികരണം.

“Lucifer”

ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന ഇടപെട്ട് ആയിരുന്നു തടഞ്ഞത്.

രാജ്യം പലപ്പോഴായി മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിനു മുമ്പിൽ എത്തിയപ്പോഴെല്ലാം അതിന് തടസമായി നിന്നത് ചൈനയായിരുന്നു.1999ൽ എ ബി വാജ്പയി സർക്കാർ ആയിരുന്നു അസ്ഹറിനെ മോചിപ്പിച്ചത്. ഭീകരർ തട്ടിയെടുത്ത ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 2016ൽ പഠാൻകോട്ടെ ഭീകരാക്രമണത്തിനു ശേഷമായിരുന്നു ജയ്ഷെ മൊഹമ്മദിനെതിരെ ഇന്ത്യ കൂടുതൽ ശക്തമായി രംഗത്തു വന്നു തുടങ്ങിയത്. തുടർന്ന്, അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ 2016 മാർച്ചിലും ഒക്ടോബറിലും യു എൻ എസ് സിയുടെ മുമ്പാകെ എത്തിയെങ്കിലും ചൈന എതിർക്കുകയായിരുന്നു.

പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു കഴിഞ്ഞദിവസം ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. 42 സൈനികർ യാത്ര ചെയ്യുകയായിരുന്ന ഒരു ബസ് പൂർണമായും തകർന്നു. 40 ജവാൻമാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Related posts

വെള്ളക്കാരുടെ മുദ്ര ഉയർത്തി കാട്ടി: ക്യാമറകൾക്ക് നേരെ പല്ലിളിച്ചു: ന്യൂസിലാന്‍റ് വെടിവയ്പ്പിലെ പ്രതി കോടതി മുറിയിൽ കാട്ടികൂട്ടിയ ചേഷ്ടകൾ ഇങ്ങനെ

main desk

ലാവണ്യയുടെ മരണം ദുരൂഹതകള്‍ തുടരുന്നു: സുഹൃത്തുക്കളും പോലീസും

subeditor

ലോഡ്ജില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു! മുമ്പ് ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലെത്തിയത്; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ സജി പറയുന്നതിങ്ങനെ

അതിർത്തി യുദ്ധക്കളമാകും, ആയുധങ്ങൾ തയാറാക്കി ഇന്ത്യ, ചൈനയും സന്നാഹങ്ങൾ ഒരുക്കുന്നു

subeditor

പാക്കിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും അനുമതി നല്‍കണം ഇന്ത്യ

ചുഴലിരോഗത്തിന് ചികിത്സയ്‌ക്കെത്തിയ കൗമാരക്കാരിയായ രോഗിക്ക് നേരെ ലൈംഗികാതിക്രമം; സര്‍ക്കാര്‍ ആശുപത്രിയിലെ തൂപ്പുകാരന്‍ അറസ്റ്റില്‍

subeditor5

മിസ്റ്റര്‍ സെന്‍കുമാര്‍ ഇതല്ല ഹീറോയിസം അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്, സെന്‍കുമാറിനെതിരെ സിന്ദു ജോയി

subeditor10

ശശി തരൂരിന്റെ പ്രചാരണത്തിന് ആളില്ല,ഒളിച്ചോടുന്നവർക്ക് എതിരെ പരാതി നൽകുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

subeditor5

തോട്ടണ്ടിയിൽ പിടിവീഴുന്നു, മന്ത്രി മേഴ്സികുട്ടിയമ്മക്കെതിരെ അന്വേഷണം

subeditor

മൂന്നര പതിറ്റാണ്ടു സിംബാവെ അടക്കി ഭരിച്ച മുഗാബെ യുഗത്തിന് അന്ത്യം

പത്തൊന്‍പതുകാരിയെ ഗര്‍ഭിണിയാക്കി, ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

subeditor10

പാരീസ് ഭീകരക്രമണം: തുടർ ചലനങ്ങളും ഭയാനകം. വരുന്നത് ആഗോള വർഗീയത.

subeditor