Crime

ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി

ചണ്ഡീഗഢ്: ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ സുഖ്‌വന്ത് കൗര്‍ ആണ് ഭര്‍ത്താവ് ആസാദ് സിങ്ങിനെ ആക്രമിച്ചത്. മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. തുടര്‍ന്ന് സുഖ്‌വന്ത് ആക്രമണം നടത്തിയതെന്ന് ജലന്ധര്‍ എസിപി സതിന്ദര്‍ കുമാര്‍ പറഞ്ഞു. മറ്റു സ്ത്രീകളുമായി ആസാദിന് അവിഹിത ബന്ധമുണ്ടെന്ന് സുഖ്‌വന്തിന് സംശയമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്‌വന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

ഒപ്പം കിടന്ന് സ്ത്രീകളുടെ ഉറക്കം ആസ്വദിക്കുന്ന മോഷ്ടാവിനെ തേടി പോലീസ്

പെരിയയില്‍ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

നടി അശ്വതിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടല്‍

pravasishabdam online sub editor

മുന്‍ ഭാര്യയെ ആക്രമിച്ചെന്ന ആരോപണം: എം.ഐ ഷാനവാസിനെതിരെ ടി. സിദ്ദീഖ്, ‘രാഷ്ട്രീയമായി ഉന്‍മൂലനം ചെയ്യാന്‍ ഗൂഢാലോചന’

subeditor

ബസിനുള്ളില്‍ സ്വയംഭോഗം ചെയ്ത് വ്യാപാരി; വീഡിയോ പകര്‍ത്തി യുവതികള്‍ ഫെയ്‌സ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി കൊല്‍ക്കത്ത പൊലീസ്

ലൈംഗീക ബന്ധത്തിനു വിസമ്മതിച്ച 15കാരിയേ ടിപ്പർ ഡ്രൈവർ കൊന്ന് കുഴിച്ചിട്ടു

subeditor

സഹോദരന്റെ വാക്കുകള്‍ ദിലീപിനു വിനയായി; സൈബര്‍ ക്വട്ടേഷനടക്കം പ്രചാരണങ്ങളെല്ലാം കോടതി ഗൗരവമായി കാണുന്നു

subeditor

ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ ആര്‍.എസ്.എസ് സംഘം അടിച്ചു തകര്‍ത്തു

തലയോലപ്പറമ്പില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചതും കുളിമുറിയിലെ ഷവറില്‍ ഷാള്‍ കുരുക്കി ; അന്വേഷണം മൊബൈല്‍ കേന്ദ്രീകരിച്ച്‌

സരിതയുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ഹൈബി ഈഡന്‍

subeditor

വിവാഹം കഴിക്കാതെ അവർ ഒരുമിച്ച്‌ താമസിച്ചു ;പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍… സമീപത്ത് കട്ടിലിനു കീഴില്‍ രക്തത്തില്‍ കുളിച്ച്‌ പൂര്‍ണ്ണ നഗ്നയായ സ്ത്രീയുടെ മൃതദേഹവും

തിരക്കേറിയ നിരത്തിൽ പതിനാലുകാരൻ ബൈക്കോടിച്ച സംഭവത്തിൽ പിതാവ് പിടിയിൽ

subeditor