Crime Top Stories

അനാശാസ്യത്തിന് സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

കായംകുളം: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഒന്നിനു പുറകെ മറ്റൊന്നായി സ്ത്രീകളുടെ വരവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്.

“Lucifer”

ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു സ്റ്റേഷനില്‍ ജോലി നോക്കുന്ന കരുനാഗപ്പള്ളിക്കാരനാണ് പിടിയിലായത്. അനാശാസ്യത്തിനു പുറമെ മദ്യപാനം സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി നടത്തിയ പരിശോധനയിലാണ് ഓഫീസര്‍ അറസ്റ്റിലായത്.

ഇതു സംബന്ധിച്ചുമുള്ള ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ജില്ല പോലീസ് മേധാവിക്ക് കൈമാറും. കായംകുളത്ത് ജോലി ചെയ്യുന്നതിനിടെയാണ് പോലീസുകാരന്‍ ക്വാര്‍േട്ടഴ്‌സ് താമസമാക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ തുടരുകയായിരുന്നു.

Related posts

മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകും…ഡി.എന്‍.എ തെളിവ് തേടി കേന്ദ്രമന്ത്രി

subeditor5

യുവതിയെ തീകൊളുത്തി കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

പട്ടിണി: ഇന്ത്യക്ക് ലോക റിക്കാർഡ്

subeditor

പോണ്‍ ഡിറ്റക്ഷന്‍ സ്റ്റിക്കുകള്‍; അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല!

subeditor

പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടെന്നും ഉമ്മന്‍ചാണ്ടി.

subeditor

ബർഗേറിയൻ കമ്പനിയെ കബളിപ്പിച്ച് 58 കോടി തട്ടിയ സംഭവത്തിൽ കൊച്ചി സ്വദേശി അറസ്റ്റിൽ

വ്യാജവാറ്റ്; അറസ്റ്റിലായ ഇന്‍സ്പെക്ടര്‍ സുനില്‍ കമ്മത്തിന് സസ്‌പെന്‍ഷന്‍, ക്ലാസെടുക്കലും ബോധവത്കരണവും ഇനി സ്വയം മതിയെന്ന് ആക്ഷേപം

കോളജ് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്ത് ,പ്രതികൾ പിടിയിൽ

subeditor6

ജനിച്ച അന്നുമുതല്‍ വേദനകളുടെ ലോകത്തു വളര്‍ന്ന നൗഫലിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് അച്ഛനും അമ്മയും സ്‌നേഹം നല്‍കിയത്

subeditor

മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

pravasishabdam online sub editor

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി ബലാത്സംഗത്തിനിരയായി

subeditor

ക്ലാസില്‍ ഇരുന്ന് അടിച്ചു പൂസായ പെണ്‍കുട്ടികളെ കണ്ട് അധ്യാപിക ഞെട്ടി; പെണ്‍കുട്ടികളെ പുറത്താക്കി ; സംഭവം വയനാട്‌