Crime

ആദ്യം മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചു; പിന്നെ പീഡിപ്പിച്ചു; പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ മദ്രസ അധ്യാപകന്‍ ഒളിവില്‍

ഔറംഗാബാദ്/നന്ദഡ്: മഹാരാഷ്ട്രയിലെ നന്ദഡില്‍ പന്ത്രണ്ടുകാരിയെ മദ്രസ അധ്യാപകന്‍ മാനഭംഗപ്പെടുത്തി. നന്ദഡിലെ ഇസ്ലാമിയ അറേബ്യ സെമിനാരിയിലെ അധ്യാപകനായ മൗലവി സാബിര്‍ ഫറൂഖിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചതിനു ശേഷമാണ് ഇയാള്‍ കുട്ടിയെ ഇരയാക്കിയത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെ പരാതി നല്‍കരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്നു രാഷ്ട്രീയ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഖലീല്‍ പട്ടേല്‍, നവാബ് പട്ടേല്‍, ഇബ്രിഷ് ഭഗ്വാന്‍ എന്നീ നേതാക്കളാണ് അറസ്റ്റിലായത്.

ഇയാള്‍ ഇതിനു മുമ്പ് ഒരു എട്ടുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മദ്രസ റെയ്ഡ് ചെയ്ത പോലീസ് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Related posts

ഇല്ലാത്ത നിധി എടുക്കാൻ ഭാര്യാ സഹോദരനെ മലയാളി കഴുത്തറുത്തുകൊന്നു

subeditor

പട്ടിമറ്റത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നു യുവാവ് ഒളിവില്‍, പ്രതി അന്യസംസ്ഥാനങ്ങളില്‍ നിന്നു സ്ത്രീളെ കടത്തികൊണ്ടു വന്നു അനാശാസ്യം നടത്തുന്ന സംഘത്തിലെ കണ്ണിയെന്നു സംശയം

special correspondent

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവ് ഭാര്യയെ കൊന്നു

subeditor12

ലൈംഗിക അടിമകളെ കാണിച്ച് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ക്ഷണിക്കുന്നു

subeditor

ലൈറ്റ് കെടുത്തിയില്ല; അനുജന്‍ ചേട്ടനെ തല്ലിക്കൊന്നു..

subeditor5

രണ്ട് പേരെ വെട്ടിയ കേസിലെ പ്രതി അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെയും കുത്തി

ഭാഗ്യലക്ഷ്‌മി വെളിപ്പെടുത്തിയ പീഡനകഥയിലെ വില്ലൻ സി.പി.എം പ്രാദേശിക നേതാവ്

subeditor

കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കിടന്ന വയോധികന്‍ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ് സ്ഥിതീകരിച്ചു

നാഗ്പൂരിൽ മലയാളി യുവാവിന്റെ മരണം, കൊലപാതകം

subeditor

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് പിടിയില്‍

subeditor

സ്‌നേഹിച്ച് വഞ്ചിച്ച് മുങ്ങാൻ ശ്രമിച്ച കാമുകിക്ക് കാമുകൻ നൽകിയ സമ്മാനം ഞെട്ടിക്കുന്നത്

യുവതിയുടെ കൊലപാതകം ഭര്‍ത്താവ് അറസ്റ്റില്‍

special correspondent